മാലിന്യമുക്ത നവകേരളം സാക്ഷാത്കരിക്കാൻ യുവജനശക്തി അനിവാര്യമെന്ന് മന്ത്രി എം.ബി രാജേഷ് മാലിന്യ സംസ്കരണ രംഗത്ത് യുവതീ യുവാക്കളുടെ ഇടപെടല്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. ബി രാജേഷ്. പൊന്നാനി നഗരസഭാ ടൂറിസം…
തീരദേശ മേഖലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്ന ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പുതുപൊന്നാനി ഫിഷറീസ് എൽ.പി സ്‌കൂളിൽ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ…
അരികുവത്കരിക്കപ്പെടുന്നവരെയും പ്രത്യേക പരിഗണന അർഹിക്കുന്നവരെയും ചേർത്തുപിടിക്കുന്ന പദ്ധതി നിർദേശങ്ങളുമായി പൊന്നാനി നഗരസഭയുടെ വാർഷിക ബജറ്റ്. ഭിന്നശേഷി-ബാല-വയോജന സൗഹൃദ കാഴ്ചപ്പാടിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റ് ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ അവതരിപ്പിച്ചു. 98.29 കോടി രൂപ വരവും…
നഗരസഭാ പരിധിയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാനൊരുങ്ങുകയാണ് പൊന്നാനി നഗരസഭ. നഗരസഭയുടെ വിവിധ തെരുവുകളില്‍ ആടു മാടുകളുടെ വിഹാരം കൂടുതലായ സാഹചര്യത്തിലാണ് ഇത്തരം തീരുമാനമെടുത്തിട്ടുള്ളത്. ഇവ കാരണം അപകടങ്ങള്‍ പതിവാകുകയും ചെയ്യുന്നുണ്ട്.…