അമൃതസരോവര്‍ പദ്ധതിയുടെ ഭാഗമായി പൊഴുതന സുഗന്ധഗിരി 6 -ാം യുണിറ്റ് ഏറ്റെടുത്ത പൊതുകുളം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ സന്ദര്‍ശിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോഷ്‌ന…