ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ നഴ്‌സിങ് സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസ് ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. 'മലമ്പനിക്കെതിരെ ബോധവല്‍ക്കരണത്തിനായി നമുക്ക് ഒരുമിക്കാം' എന്നതാണ് വിഷയം. ഹൈ ക്വാളിറ്റി പെന്‍സില്‍,…