സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങളുടെ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം എ.ഡി.എം എന്‍.ഐ. ഷാജു ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍…

അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുവാൻ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അതിദാരിദ്ര്യനിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യജില്ലയായി കോട്ടയം. പദ്ധതി പൂർത്തീകരിച്ച ജില്ലയെ അഭിനന്ദിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ,…

കോട്ടയം: ജില്ലയിലെ അതിദരിദ്രരുടെ അന്തിമ പട്ടിക ഡിസംബർ 31 ന് നിലവില്‍വരും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുതല വിവരശേഖരണവും സൂപ്പര്‍ ചെക്കിംഗും പൂര്‍ത്തിയായി. ഇപ്പോൾ പൊതുവേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പഞ്ചായത്ത്/നഗരസഭതല സാധ്യതപട്ടികയിലെ പരാതികള്‍ അതത്…

ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, താമസസ്ഥലം തുടങ്ങിയ സൗകര്യങ്ങളുടെ അപ്രാപ്യതയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരായ എന്യൂമറേറ്റര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവിലുള്ള അന്ത്യോദയ, അന്നയോജന, ഭിന്നശേഷി, പാലിയേറ്റീവ് കെയര്‍ ഗുണഭോക്താക്കളുടെ…

കോട്ടയം: സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവർക്കാവശ്യമുള്ള സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നത് സാമൂഹിക പരിഷ്‌ക്കരണത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷൻമാർക്കായി…

കിലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും വി.ഇ.ഒമാര്‍ക്കും ഏക ദിന പരിശീലനം സംഘടിപ്പിച്ചു. ആശ്രയ, അഗതി രഹിത കേരളം പദ്ധതികളില്‍ ഉള്‍പ്പെടാതെപോയ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദരിദ്രാവസ്ഥയില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള സഹായവും…

ജില്ലയില്‍ അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട പരിശീലനം നാളെ മുതല്‍ (ഒക്ടോബര്‍ 21) 22, 23 തീയതികളില്‍ നടക്കും. നാളെ (ഒക്ടോബര്‍ 21) രണ്ട് കേന്ദ്രങ്ങളിലായി ഓരോ പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും…

കില ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ 53 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പട്ട റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ഏകദിന പരിശീലനം കോയിപ്രം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം…

അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുടെ യോഗം കിലയിൽ ചേർന്നു. യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ…