കാക്കനാട്: ജില്ലയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയെടുക്കുന്നതിനായി പരിശീലനം നൽകുന്ന പദ്ധതി പ്രത്യുഷ ജില്ലാ കളക്ടർ ജാഫർ മാലിക് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ജില്ലാ…