സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ പ്രാദേശികതലത്തിൽ വികസന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉൾക്കൊള്ളുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സുകള്‍ക്ക് സെപ്റ്റംബര്‍ 22 ന് തുടക്കമാവും. തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് പരിപാടി…