അട്ടപ്പാടിയിലെ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയും പാലക്കാട് ജില്ലാ പഞ്ചായത്തും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന ഓപ്പൺ ഡിഗ്രി പ്രോഗ്രാമിന് തുടക്കമായി. പ്ലസ് ടു കഴിഞ്ഞിട്ടും…

ആരോഗ്യവകുപ്പ് ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ നല്ലേപ്പിള്ളി വാളറയിലെ ബേക്കറി അടച്ചുപൂട്ടി. 'ആരോഗ്യ ജാഗ്രത' എന്ന പേരില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന…

കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 540 കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.…

പത്തിരിപ്പാല മൗണ്ട് സീന സ്‌പെഷല്‍ സ്‌കൂളില്‍ നടന്ന പാലക്കാട് റവന്യു ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു. പത്ത് കോടി രൂപ ചെലവില്‍ ഒറ്റപ്പാലം ഡെഫ് സ്‌കൂള്‍ ഇന്‍ഡോര്‍…

ജില്ലാ പദ്ധതി ഉപസമിതി കണ്‍വീനര്‍മാര്‍ വിവിധ വിഷയങ്ങളുടെ അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ അധ്യക്ഷയായി. വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍ പരിപാടിയുടെ ഭാഗമായി…

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക (എസ് ഐ ആര്‍) പുതുക്കലിന്റെ ഭാഗമായി ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്കും, രാഷ്ട്രീയ പ്രതിനിധികള്‍ക്കും പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എം.എസ്.മാധവികുട്ടി, സെപ്യൂട്ടി കളക്ടര്‍…

കേരള സർക്കാരിന്റെ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകേരളം മിഷൻ 2019 മുതൽ നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിർമ്മിച്ച ജില്ലയിലെ മികച്ച 3 പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ചു.…

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്ന വികസന സദസ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന്…

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്റെ (ഐ.സി.എഫ്.ആര്‍.ഇ) നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിംഗ് (ഐ.എഫ്.ജി.ടി.ബി), കേരള വനം വന്യജീവി വകുപ്പ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച 'ട്രീ…

വിറ്റുവരവ് 18 ലക്ഷത്തിലധികം അടുത്ത വര്‍ഷവും വിപുലമായി തുടരും ജില്ലയില്‍ ഇത്തവണ കുടുംബശ്രീയുെ ഓണസദ്യക്ക് വലിയ സ്വീകാര്യത. ആഗസ്റ്റ് അവസാനവാരം മുതല്‍ തിരുവോണദിനം വരെ 10,000ത്തില്‍ അധികം ഓര്‍ഡറുകളിലായി വിവിധ കുടുംബശ്രി യൂണിറ്റുകള്‍ക്കുണ്ടായ വിറ്റുവരവ്…