ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 12 വരെ ജാഗ്രതാ ദിനങ്ങളായി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ…
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കടപ്ര പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്യാമ്പിലേക്ക് 16 പശുക്കളെയും മൂന്ന് കിടാക്കളെയും മാറ്റി പാര്‍പ്പിച്ചു. എല്ലാ താലൂക്കുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തിലെയും വെറ്ററിനറി സര്‍ജന്മാര്‍ക്ക്…
2022-23 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി 'CHECK…
2022 സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ 10 വരെ ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള കേരള സംസ്ഥാന പുരുഷ/ വനിതാ വോളിബോൾ ടീമിന്റെ ഓപ്പൺ സെലക്ഷൻ ട്രയൽസ് കൊച്ചിയിൽ നടക്കും. കേരള…
സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2011 മുതൽ അംഗത്വം ലഭിച്ച അംഗങ്ങളിൽ 200 രൂപ വിഭാഗത്തിൽ 1181 അംഗങ്ങളും 50 രൂപ വിഭാഗത്തിൽ 2453 അംഗങ്ങളും അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതായി കേരള…
2022 - 23/24 വർഷത്തേക്കുള്ള ഐ ടി ഐ പ്രവേശനത്തിനായി ഓഗസ്റ്റ് 10 വൈകിട്ട് അഞ്ച് വരെ http://itiadmissions.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. 30 ശതമാനം സീറ്റുകൾ വനിതകൾക്കും 10 ശതമാനം…
കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി ആഗസ്റ്റ് 5 ന് വയനാട് നടത്താൻ തീരുമാനിച്ചിരുന്ന യോഗവും തുടർന്നുള്ള സന്ദർശനവും റദ്ദ് ചെയ്തു.
ആരോഗ്യമേഖലയില്‍ ആരംഭിക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധന അര്‍ബുദ നിയന്ത്രണ പരിപാടിയായ ശൈലി ആപ്പിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം ടി.സിദ്ധിഖ് എം.എല്‍.എ നിര്‍വഹിച്ചു. പൊഴുതന കുടുംബരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്…
കാലവര്‍ഷം വീണ്ടും ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി അഡ്വ. എ. രാജ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ദേവികുളം ആര്‍ ഡി ഒ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.…
ഇടുക്കി ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 04 വ്യാഴാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന…