സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന 'പഠ്നാ ലിഖ്നാ അഭിയാന്‍' കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയില്‍ പാലക്കാട് ജില്ലയെ ഉള്‍പ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. പദ്ധതി പ്രകാരം പാലക്കാട്…
