ഡിസംബർ 2,3,4,5,6 തിയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്തു നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിശദമായ വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ…

പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് വിദേശപഠനത്തിന് തയ്യാറെടുക്കുന്നതിനും വിദേശപഠനം സൗജന്യമായി ലഭ്യമാക്കുന്നതിനും കേരളസർക്കാർ സ്ഥാപനമായ Overseas Development and Employment Promotion Consultants Ltd. (ODEPC) International Educational Expo സംഘടിപ്പിക്കുന്നു. നവംബർ 17 ന് രാവിലെ ഒമ്പതു…

സംസ്ഥാന സർക്കാരിന്റെ സൗജന്യ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആബുലൻസ് ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പദ്ധതി ആരംഭിച്ച് ഇതുവരെ 6,10,000 ട്രിപ്പുകളാണ് ഓടിയത്. സംസ്ഥാനത്തുടനീളം…

ആലപ്പുഴ: ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് വേദിയില്‍ കളക്ടര്‍എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഭിന്നശേഷിക്കാരിയായ ജോളി തോമസ് എത്തിയിരുന്നു. 30 വയസ്സുള്ള ജോളിയ്ക്കും 70 വയസുകാരിയായ അമ്മയ്ക്കും ജീവിക്കാനൊരു…

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ഉപയോഗത്തിലേക്കായി 11 മാസത്തേക്ക് ഒരു ടാക്സികാർ ഡ്രൈവർ സഹിതം പ്രതിമാസ വാടക അടിസ്ഥാനത്തിൽ നൽകാൻ തയ്യാറുളള വ്യക്തികളിൽ…

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുമായ കോക്കല്ലൂർ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ യോഗ…

ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്തുന്നതിനുമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ പരിശോധന നടത്തി. പത്തനംതിട്ട നഗരത്തിലെയും കോഴഞ്ചേരിയിലെയും അരി, പലവ്യഞ്ജന മൊത്ത വ്യാപാരശാലകളിലായിരുന്നു…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) തിരുവനന്തപുരത്ത് നടത്തുന്ന IELTS കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള കോഴ്സിന് 7,500 + GST, രണ്ട് മാസം ദൈർഘ്യമുള്ള കോഴ്സിന് 10,500 + GST എന്നിങ്ങനെയാണ് ഫീസ്. ഏതെങ്കിലും…

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ഡെന്റിസ്ട്രി (ഒ.എം.എഫ്.എസ്) വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ബി.ഡി.എസ്/എം.ഡി.എസ് ബിരുദധാരികളായ കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം.…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ വച്ച് നവംബർ 14ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ,…