ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന ബ്ലോക്ക് സംഗമം നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളമാകെ മാലിന്യമുക്തവും പ്ലാസ്റ്റിക്ക് രഹിതവുമാക്കാനും…

സംസ്ഥാന തല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ വുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്‌കൂള്‍ കുട്ടികളില്‍ നിന്നും സ്വീകരിക്കുന്നതിന്റെ ഭാഗമായ ചര്‍ച്ചയുടെ സംസ്ഥാന തല ഉദ്ഘാടനം ഭരതന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍…

എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ നവംബര്‍ 17, 18, 19 തീയതികളിലായി നടക്കുന്ന പന്ത്രാണ്ടാമത് ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ലോഗോ ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന…

എടവക ഗ്രാമ പഞ്ചായത്ത് സുസ്ഥിര ടൂറിസം വികസനം ലക്ഷ്യമാക്കി തയ്യാറാക്കുന്ന സമഗ്ര മൈക്രോ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന ശില്‍പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.…

ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രവർത്തങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള സംഘം ജില്ലയിലെത്തി. അഡീഷണൽ കമ്മീഷണർ സുമിതാ ഘോഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്. ഞായറാഴ്ച സ്ഥലത്തെത്തിയ സംഘം…

കോട്ടയം: മത്സ്യഫെഡ് അദാലത്ത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ജില്ലയിൽ തീർപ്പാക്കിയത് 87 അപേക്ഷകൾ. മത്സ്യ തൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ വായ്പാ പദ്ധതികളുടെ കുടിശ്ശിക തുക തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ…

കോട്ടയം: കുട്ടികളുടെ ലൈബ്രറിയുടെയും ജവഹർ ബാലഭവന്റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ചു ദിവസം നീളുന്ന ശിശുദിനാഘോഷ കലാപരിപാടികൾ ആരംഭിച്ചു. കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ ലളിത കലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.…

കോട്ടയം: കേരളത്തിന്റെ സമഗ്രവികസനത്തിന് മലയാളഭാഷ അനിവാര്യമെന്ന് സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലിന പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സാക്ഷരതാ മിഷൻ ചങ്ങനാശേരി ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച തുല്യതാ പഠിതാക്കളുടെ സംഗമവും സെമിനാറും…

കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കടുത്തുരുത്തി ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരഭത്തിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ്…

കോട്ടയം: മികച്ച പാലിയേറ്റീവ് നഴ്സിനുള്ള ഭാരത സർക്കാരിന്റെ പ്രഥമ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസകാരം ഷീല റാണി രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം ഏറ്റു വാങ്ങിയത്. കിടങ്ങൂർ സ്വദേശിയായ…