തിരുവനന്തപുരം ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് നടത്തുന്ന ഇന്റർഡിസിപ്ലിനറി Translational Engineering എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടി കളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള അവസരവും കോഴ്‌സ് മുഖേന…

എം. ബി. രാജേഷ് പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം. ബി. രാജേഷ് പ്രതിജ്ഞയെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ…

ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്‍പതിന് കോഴിക്കോട് ബീച്ചിലാണ് കൂട്ടയോട്ടം. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.കോഴിക്കോട് ബീച്ചില്‍ രക്തസാക്ഷി മണ്ഡപം…

എന്യൂമറേറ്റര്‍ നിയമനം സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്‌ളിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന്…

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നവീകരിച്ച പ്രധാന മന്ദിരത്തിന്റെയും പുതിയ കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി 6ന് രാവിലെ 11 മണിക്ക് നിർവഹിക്കും. വഞ്ചിയൂരുള്ള കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന കാരിക്കേച്ചർ, പെയിന്റിങ്, സൃഷ്ടികൾ, പ്രബന്ധം മത്സരങ്ങളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പ്…

തലേശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക്…

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴിലെ ചോതയോത്ത് അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിലാണ് കെട്ടിടം ഒരുക്കിയത്. പതിനാലരലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.പി…

    വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ജില്ലാ കലക്ടറുടെ സ്പെഷ്യല്‍ ക്യാമ്പയിന് അട്ടപ്പാടിയില്‍ തുടക്കം. ഊരുമൂപ്പന്മാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ബോധവത്ക്കരണം നല്‍കിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. അഗളി മിനി സിവില്‍…