സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ(സെപ്റ്റംബര്‍ 6) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍,…
കഴിഞ്ഞ വർഷം (2021-22 ) ക്ഷീര സംഘങ്ങളിൽ പാൽ അളന്ന ക്ഷേമനിധി അംഗങ്ങൾക്കായി കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ ഓണം മധുരം പദ്ധതി. ജില്ലാതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവ്വഹിച്ചു. പദ്ധതി…
ഓണാഘോഷം ആഹ്ലാദകരവും സമാധാനപൂർണവുമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഈ അഭ്യർഥന നടത്തിയത്. കൊവിഡ് കാലത്തിനുശേഷമുള്ള ഓണമെന്ന…
ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 11 വരെ 11ന് ഉച്ചയ്ക്ക് ശേഷം പുലിക്കളി കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം വന്നെത്തിയ ഓണാഘോഷം വര്‍ണാഭമാക്കാന്‍ ജില്ല ഒരുങ്ങിയതായി റവന്യൂമന്ത്രി കെ രാജന്‍.…
ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ കേരളത്തിനായെന്ന് പൊതുമരാമത്ത്-ടൂറിസം യുവജനകാര്യ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പ് ഡിടിപിസി മുഖേന നടപ്പാക്കിയ കാട്ടാമ്പള്ളി കയാക്കിംഗ് ടൂറിസം സെന്റർ…
സംസ്ഥാന സർക്കാരിന്റെ കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രത്തിന് കണ്ണൂർ കാട്ടാമ്പള്ളിയിൽ തുടക്കമായി. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്റർ നിർമ്മിച്ചത്.…
ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ നടത്തി ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് ജില്ലയിൽ 'ഓണ സമൃദ്ധി 2022' എന്ന പേരിൽ 143 കർഷക ചന്തകൾ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ആദ്യവിൽപ്പനയും…
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പീച്ചി ഫെസ്റ്റ് ഡിസംബറില്‍ :മന്ത്രി കെ.രാജന്‍ ഏഴു വര്‍ഷമായി നടത്താതിരുന്ന പീച്ചി ഫെസ്റ്റ് ഈ വര്‍ഷം ഡിസംബറില്‍ നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഡിസംബര്‍ മാസം അവസാനത്തെ പത്ത്…
പത്തുദിന മേള മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു സംസ്ഥാനതല ഓണാഘോഷത്തോടനുബന്ധിച്ചുള്ള ട്രേഡ് ഫെയര്‍,എക്‌സിബിഷന്‍ എന്നിവ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക്…
കല്‍പ്പറ്റ ഗവ. എല്‍.പിസ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച് നല്‍കിയ സ്‌കൂള്‍ ഗേറ്റ് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.ടി. ശോഭന, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, ഗിരീഷ്, രാജന്‍, മുസ്തഫ, അഷറഫ്…
