വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷ ആരവങ്ങളുമായി ചാത്തമംഗലം പഞ്ചായത്തില്‍ 'ഗ്രാമവണ്ടി' പദ്ധതിക്ക് തുടക്കമായി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചതോടെ വാഹനം നിരത്തിലിറങ്ങി. ആദ്യദിന യാത്ര സൗജന്യമാണെന്ന് മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചതോടെ…
കേരളത്തില്‍ സുഭിക്ഷ ഹോട്ടലുകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ…
ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പു വരുത്തുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് വിവിധ സ്‌ക്വാഡുകളിലായി പരിശോധന തുടങ്ങി. ജില്ലയില്‍ 55 സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില്‍ യഥാസമയം മുദ്ര ചെയ്യാത്ത അളവ് തൂക്ക…
സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ഓഫീസിന്റെ പ്രവർത്തനം ഈ മാസം മുതൽ മറ്റൊരു വിലാസത്തിലേക്ക് മാറുന്നു. പുതിയ വിലാസം: കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് (സാംസ്‌കാരിക കാര്യ വകുപ്പ്, കേരള സർക്കാർ), ഒലിവെറ്റ്, റ്റി.സി 29/2621, ടാഗോർ…
പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിങ് സംവിധാനത്തിന്റെ സപ്പോർട്ടിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത ബി.ടെക്/എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/എം.സി.എ/തത്തുല്യ ബിരുദം. പ്രായപരിധി 21-35 വയസ്. പ്രതിമാസ വേതനം 21,000 രൂപ. നിയമന കാലാവധി 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.…
ജനകീയ ഹോട്ടല്‍ മാതൃകയില്‍ പേരാമ്പ്ര മണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 'സുഭിക്ഷ' ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ 3) പൊതുവിതരണ…
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തെ ദീപാലംകൃതമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇല്ലൂമിനേഷൻ കമ്മിറ്റി യോഗം ചേർന്നു.കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും - പൊതുമേഖലാ - സ്വകാര്യ സ്ഥാപനങ്ങളുമടക്കം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇതിനകം…
ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ദീപാലംകൃതമായി. മാനാഞ്ചിറ, ബീച്ച്, മിഠായി തെരുവ്, എൽ ഐ സി കോമ്പൗണ്ട്, വലിയങ്ങാടി പരിസരം, ജി സ് ടി ഓഫീസ്,കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ്…
കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എന്നിവ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കുക, അഭിപ്രായം…
സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും ശാന്തന്‍പാറ ഗ്രാമപഞ്ചായത്തും ദേവികുളം താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള…
