തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തും സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി…
ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മാണം പൂർത്തീകരിച്ച കൊമ്മാടി വാര്‍ഡിലെ പുതുവല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു നൽകി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍…
* ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീർപ്പാക്കി യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് യുവജന കമ്മിഷൻ ഇടപെടുമെന്ന് ചെയർമാൻ എം ഷാജർ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍…
എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പ് സെപ്റ്റംബര്‍ 20 രാവിലെ 10 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. മിനിമം യോഗ്യത പ്ലസ് ടു ആയിട്ടുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കല്‍, മറ്റ്…
ഫിഷറീസ് വകുപ്പ് ദേശീയ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡുമായി (എൻഎഫ്ഡിബി) ചേർന്ന് മത്സ്യ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ശില്പശാല സംഘടിപ്പിച്ചു. വകുപ്പിന്റെ വിവിധ പദ്ധതികളെപ്പറ്റി ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച…
മണ്ണിനെയറിഞ്ഞും കൃഷി പാഠങ്ങള്‍ പഠിച്ചും ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് സ്കൂളിലെ കുട്ടികള്‍ കരനെല്‍കൃഷിക്ക് ഇറങ്ങിയപ്പോള്‍ സ്കൂളിൽ സംഘടിപ്പിച്ച ഞാറ് പറിച്ചുനടൽ ഉത്സവം വിദ്യാർഥികൾക്ക് വ്യത്യസ്ത അനുഭവമായി മാറി. പാരമ്പര്യ കൃഷിരീതികൾ കുട്ടികൾ മനസ്സിലാക്കുന്നതിനും സസ്യ…
അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പോഷകാഹാരമാസാചരണ പരിപാടിക്ക് കഞ്ഞിക്കുഴി പഞ്ചായത്തിൽ തുടക്കമായി. പതിനാറാം വാർഡിലെ 39 ാം നമ്പർ കളത്തിവീട് അങ്കണവാടിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ ഉദ്ഘാടനം…
കൊല്ലത്തിന്റെ പഴമയും പെരുമയും പുതുമയും കണ്‍മുന്നില്‍ നിറയുന്ന കാഴ്ചകളുമായി ആശ്രാമം മൈതാനിയിയിലെ കൊല്ലം @75 പ്രദര്‍ശന വിപണ മേളയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തീം സ്റ്റാള്‍. പ്രദര്‍ശനവേദിയുടെ പ്രവേശന കവാടം കടന്നാലുടന്‍…
* വനിതാ മാധ്യമ പ്രവർത്തകരുടെ ഫോട്ടോ പ്രദർശനത്തിന് തുടക്കം അരികുവൽകൃതരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്നും അവർക്ക് ഈ രംഗത്ത് കൂടുതൽ കരുത്തോടെ മുന്നേറാൻ…
ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി താത്പര്യമുള്ള ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. പി.ആർ.ഡിയിലോ പത്ര…
