അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റ്-2025ന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്ക് അര്‍ദ്ധദിന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും സെമിനാറും സംഘടിപ്പിച്ചു. മാര്‍ ഗ്രിഗോറിയോസ് കോളേജ് പുന്നപ്രയില്‍ 'നൈപുണി വികസനവും തൊഴില്‍ സാധ്യതയും' എന്ന വിഷയത്തില്‍ നടത്തിയ…
കേരള ആർട്ടിസാൻസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ഗോൾഡ് അപ്രൈസർ ട്രെയിനിംഗ് ഫോർ ട്രഡീഷണൽ ഗോൾഡ്സ്മിത്ത്സ് എന്ന പേരിൽ അഞ്ചു ദിന പരിശീലനം നടത്തുന്നു. ഇതിലേക്ക് തെരഞ്ഞെടുക്കുന്നതിനായി പരമ്പരാഗത സ്വർണതൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുന്നതും കാഡ്കോയുടെ ലേബർ ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ…
വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ സിബിഎൽ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ വിജയികളായി. മൂന്ന് മിനിറ്റ് 33 സെക്കൻ്റ് 34 മൈക്രോ സെക്കൻ്റിൽ ഫിനിഷ് ചെയ്താണ് വീയപുരം ജേതാക്കളായത്. മൂന്ന്…
അടുത്ത സീസണോടെ ചാമ്പ്യൻസ് ബോട്ട് ലീഗ് ലോകശ്രദ്ധ പിടിച്ചുപറ്റും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്…
അമ്പലപ്പുഴ നിയോജക മണ്ഡലം സാംസ്കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റ് -2025 ന്റെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. സെപ്റ്റംബർ 23 മുതൽ 28 വരെ തോട്ടപ്പള്ളി ബീച്ചിലാണ് ഫെസ്റ്റ് നടക്കുന്നത്. ഇതിൻ്റെ…
സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പ പദ്ധതികളില്‍ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിര്‍ണ്ണയം നടത്തുന്നതിന് റവന്യൂ സര്‍വീസില്‍ നിന്നും വിരമിച്ച വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്നും…
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025 -2026 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2025-2026 അധ്യയന വര്‍ഷത്തില്‍ 8,9,10, (ഹൈസ്‌കൂള്‍ ഗ്രാന്റ്) എസ് എസ് എല്‍ സി…
ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 2025 ലെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ജില്ലാതല ക്വിസ് മത്സരം സെപ്റ്റംബര്‍ 29 ന് രാവിലെ 11 മണിക്ക്…
ആലപ്പുഴ ജില്ലാ കോടതി പാലം മുതല്‍ കിഴക്കോട്ട് ജോയ് ആലുക്കാസ് ജംഗ്ഷന്‍ വരെ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 23 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാവുന്നതാണെന്ന് അസിസ്റ്റന്റ്…
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി വനം - വന്യജീവി വകുപ്പ് ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കൊമ്മാടി ഓഫീസില്‍ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. പ്രകൃതിയേയും വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്,…
