* കേരളത്തിലുൾപ്പെടെ ജാതി വിവേചനം നേരിട്ട ഇടങ്ങളിലെല്ലാം തന്തൈ പെരിയാർ സ്വാധീനം ചെലുത്തി: തമിഴ്നാട് പൊതുമരാമത്ത് മന്ത്രി വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തപ്പോൾ അന്നത്തെ രാജഭരണം ഇ.വി.രാമസ്വാമി നായ്ക്കരെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക്…
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍, പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'നിയുക്തി 2025' എന്ന പേരിൽ തൊഴില്‍ മേള സംഘടിപ്പിക്കും. ഒക്ടോബര്‍ നാലിന് പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ നടക്കുന്ന…
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികള്‍ക്കായി രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു . നാളിതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത അധ്യാപക /അനധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 14 വരെയുള്ള പ്രവൃത്തി…
ജില്ലാ ശിശുക്ഷേമസമിതി വനിത ശിശുവികസനവകുപ്പിൻ്റെ സഹകരണത്തോടെ ജില്ലയിലെ കൗമാരക്കാരായ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്ര, ചരിത്ര ശില്പശാല 27, 28 തീയതികളിൽ കൈതത്തിൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മുൻ സിൻഡിക്കേറ്റ് അംഗവും കാലടി സംസ്കൃത സർവ്വകലാശാല…
ആലപ്പുഴ കലവൂര്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസ് പരിശീലന പരിപാടി ആരംഭിക്കുന്നു. 18 നും…
സാമൂഹ്യ നീതി വകുപ്പിന്റെ ഭിന്നശേഷിക്കാരെ സഹായിക്കുന്ന സംഘടനകള്‍ക്ക് അവാര്‍ഡ് നല്‍കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠന കാര്യത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും, വിദ്യാഭ്യാസ…
ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 2025 ലെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ജില്ലാതല ക്വിസ് മത്സരം സെപ്റ്റംബര്‍ 29 ന് രാവിലെ 11 മണിക്ക്…
തദ്ദേശസ്ഥാപന തലത്തിൽ സംഘടിപ്പിക്കുന്ന വികസന സദസ്സുകളോടൊപ്പം വിജ്ഞാന കേരളം തൊഴിൽ മേളകളും നടത്തുന്നതിന് രൂപരേഖ തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. വിജ്ഞാന കേരളംമുഖ്യ ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്…
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മുറ്റത്തൊരു മീന്‍തോട്ടം (പടുത കുളം) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര സെന്റ് പടുതാക്കുളങ്ങുള്ള കര്‍ഷകര്‍ക്ക് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി ഫിഷറീസ് വകുപ്പില്‍ നിന്നും…
കേരള മീഡിയ അക്കാദമിയുടെ ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിംഗ്, ആര്‍ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴില്‍…
