എ സി റോഡിലെ പള്ളാത്തുരുത്തി പാലത്തിൻ്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ 6ന് രാത്രി 09 മണി മുതല്‍ 07 ന് രാവിലെ 05 മണി വരെ പൂര്‍ണ്ണമായും നിരോധിക്കും…
സംസ്ഥാന സർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന- ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നാടിൻ്റെ ഭാവി വികസനത്തിന് രൂപം നൽകാൻ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും കരുവാറ്റ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. കുമാരപുരം ഗവ. എൽ പി…
ഈ വര്‍ഷത്തെ ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള സർക്കാർ നിയമവകുപ്പ് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.…
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുട്ടനാട് താലൂക്ക് പരിധിയിലുള്ള സംരംഭ കര്‍ക്കായി ഒക്ടോബര്‍ എട്ടിന് എം എസ് സ്വാമിനാഥന്‍ നെല്ല് ഗവേഷണ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ വ…
സംസ്ഥാന സർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന- ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നാടിൻ്റെ ഭാവി വികസനത്തിന് രൂപം നൽകാൻ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് ഒക്ടോബർ 4ന് കരുവാറ്റ പഞ്ചായത്തിൽ നടക്കും.…
* ഒക്ടോബർ എട്ടുവരെ സൗജന്യമായി കാണാൻ അവസരം രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് പ്രധാനമായും മാർഗ്ഗ ദീപമായത് ഗാന്ധിയൻ ദർശനങ്ങളാണെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും…
ആലപ്പുഴ ജില്ലാതല ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തിലുള്ള ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. രാജ്യത്തിന്റെ നിലനിൽപ്പും ജനാധിപത്യ മൂല്യങ്ങളും നിലനിൽക്കണമെങ്കിൽ ഗാന്ധിയൻ…
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും സ്വരൂപിക്കുന്നതിനും സംഘടിപ്പിക്കുന്ന വികസന സദസ്സുകള്‍ക്ക് 29ന് ആലപ്പുഴ ജില്ലയില്‍ തുടക്കമായി. ഒക്ടോബര്‍ 20 വരെ…
ആലപ്പുഴ ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (പാർട്ട് 1 ഡയറക്റ്റ് ആൻഡ് പാർട്ട് 2 - റിക്രൂട്ട്മെന്റ് ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ 289/2024 ആൻഡ് 290/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്കായി…
ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കൊമ്മാടി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ജില്ലാ കാര്യാലയത്തില്‍ നടക്കും. ആഘോഷപരിപാടികളുടെ ജില്ലാതല സമാപന സമ്മേളനവും വിജയികള്‍ക്കുള്ള…
