ആലപ്പുഴ ജില്ലയിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എഡിഎം ആശാ സി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ പ്രവാസി പരാതി പരിഹാര സമിതി യോഗം ചേർന്നു. ഇൻഷുറൻസ് പരിരക്ഷ, പ്രവാസി ക്ഷേമ പെൻഷൻ,…

സംസ്ഥാന സർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന- ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നാടിൻ്റെ ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് ഒക്ടോബർ 10ന് പുലിയൂർ പഞ്ചായത്തിൽ നടക്കും. രാവിലെ 11…

ഭാവി വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് ഒക്ടോബർ 10 ന് ചെറുതന ഗ്രാമപഞ്ചായത്തിൽ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ആയാപറമ്പ് എച്ച് എസ് അങ്കണത്തിലെ സൈക്ലോൺ…

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന വികസനസദസ്സുകളില്‍ മുതുകുളം പഞ്ചായത്തിന്റെ വികസന സദസ്സ് ഒക്ടോബർ 10 ന് രാവിലെ 10.30 ന് മുതുകുളം നമ്പാട്ട് മുന്നില എൻഎസ്എസ് കരയോഗം ഹാളിൽ നടക്കും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ…

പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ നിര്‍മ്മാണം പൂർത്തീകരിച്ച പകൽ വീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് 22,88,646 രൂപ ചെലവിൽ 20 പേർക്ക് താമസിക്കാവുന്ന പകൽവീടാണ് നിർമ്മിച്ചത്.…

മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തും. വാക്ക്- ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബർ  ഒമ്പത്  രാവിലെ 11 മുതല്‍ 12 വരെ  ജില്ലാ കോടതി…

റവന്യൂ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബര്‍ 13 ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്,…

സംസ്ഥാനസർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനും രാമങ്കരി ഗ്രാമപഞ്ചായത്തിൽ വികസനസദസ്സ് സംഘടിപ്പിച്ചു. രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അപേക്ഷകളും ആക്ഷപങ്ങളും ഒക്ടോബര്‍ 14 ചൊവ്വാഴ്ച്ച വരെ www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18…