കൃഷി കർഷക ക്ഷേമ വകുപ്പിന്റെ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അടുത്ത അഞ്ചു വർഷത്തെ ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിനുമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ ഒക്ടോബർ 25ന് ആലപ്പുഴ എസ് കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. കൃഷി…

ആലപ്പുഴ ജില്ലയിലെ പൊലീസ് സബ് ഡിവിഷണല്‍ ഓഫീസുകളിൽ വനിതാ കൗൺസലർമാരെ താൽക്കാലികമായി നിയമിക്കുന്നു. മൂന്ന് ഒഴിവുകൾ ഉണ്ട്. വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വിഷയങ്ങള്‍  കൈകാര്യം ചെയ്യുക, നിയമപരമായ…

വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായ ഒക്ടോബർ 16ന് മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ…

അഞ്ചുവർഷത്തിനിടയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ തലവടി ഗ്രാമപഞ്ചായത്തിലെ 152 പേർക്ക് വീട് നിർമ്മിച്ചു നൽകിയതായി വികസനസദസ്സ്. 53 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളായി പുരോഗമിക്കുകയാണെന്നും തലവടി ഗ്രാമപഞ്ചായത്ത് വികസന സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ…

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (തസ്തികമാറ്റം മുഖേനയുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 114/2025) തസ്തികയ്ക്കായുള്ള വിജ്ഞാപനം അപേക്ഷകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തിനാല്‍ റദ്ദ് ചെയ്തിരിക്കുന്നു.

ലൈഫ് പദ്ധതി വഴി 85 ഭവനങ്ങൾ പൂർത്തീകരിച്ചു സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ അഞ്ചു വർഷങ്ങളില്‍ 16.9 കോടി രൂപ ചെലവിൽ 611 പദ്ധതികൾ പഞ്ചായത്തില്‍ പൂർത്തിയാക്കിയതായി ആലാ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ഭാവി വികസനം…

സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുന്നതിനും സ്ത്രീകൾക്കു മാത്രമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഷീ വെൽനസ് സെൻറർ (വനിത ജിം) ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്…

ആയാപറമ്പ് എച്ച് എസ് അങ്കണത്തിലെ സൈക്ലോൺ ഷെൽറ്ററിൽ സംഘടിപ്പിച്ച ചെറുതന ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര്യ നിർമ്മാജ്ജന പദ്ധതിയിലൂടെ പഞ്ചായത്തിലെ 20 അതിദരിദ്ര…

പാണ്ടനാട് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 77 ഗുണഭോക്താക്കൾക്ക് വീടുകൾ നിര്‍മ്മിച്ചു നല്‍കിയതായി വികസന സദസ്സ്. ഭാവി വികസനം സംബന്ധിച്ച പൊതുജനാഭിപ്രായം സ്വരൂപിക്കാൻ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സിലാണ് പഞ്ചായത്ത് നടത്തിയ വികസന…

ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രധാനമന്ത്രിയെ കണ്ടെത്താൻ ജില്ലാ ശിശുക്ഷേമസമിതി നടത്തുന്ന വിദ്യാര്‍ഥികളുടെ പ്രസംഗമത്സരം 23ന് ജവഹർ ബാലഭവനിൽ നടക്കും. എൽ.പി, യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാര്‍ഥികൾക്ക് മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലാണ് മത്സരം.…