പത്തനംതിട്ട നഗരത്തിലെ എല്ലാ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ ഏറ്റെടുക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭ സമ്പൂര്‍ണ ഭരണഘടന സാക്ഷരതാ പദ്ധതിയുടെ…

നെഹ്‌റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു 2021-22 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബിന് നെഹ്രു യുവ കേന്ദ്ര ജില്ലാ-സംസ്ഥാന-ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ നല്‍കുന്നു. ജില്ലാതല അവാര്‍ഡിന് പരിഗണിക്കുന്നതിന് വയനാട്…

ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ ഹെഡ് ഓഫീസില്‍ അക്കാദമിക്ക് അസിസസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 60 ശതമനാം മാര്‍ക്കോടെ എം.കോം/ എംബിഎ കോഴ്‌സ്…

ജില്ലയുടെ ഏറെ നാളത്തെ ആവശ്യമായ ഇ.എം.എസ്‌. സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തങ്ങൾ ഡിസംബറോടെ ആരംഭിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ആലപ്പുഴ ബീച്ചിനടുത്തുള്ള നവീകരിച്ച രാജ കേശവദാസ് നീന്തൽക്കുളം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റേഡിയം നിർമാണത്തിനായി…

വയനാട് ഒ ആന്റ് ജി സൊസൈറ്റിയുടെയും കുടുംബശ്രീമിഷന്‍ വയനാടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ക്യാമ്പയിന്റെ ബോധവല്‍ക്കരണ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഒ ആന്റ്…

പുതിയകാലത്തെ സിനിമയും ആസ്വാദനവും തിരക്കഥയുമെല്ലാം എങ്ങിനെ വേറിട്ടുനില്‍ക്കുന്നു. മാറുന്ന മാധ്യമലോകത്തെ സാങ്കേതികതയും വ്യാജവാര്‍ത്തകളുടെ പ്രതിരോധവുമെല്ലാം സംവാദമാക്കിയ മാധ്യമ വിദ്യാത്ഥികള്‍ക്കായുള്ള ശില്‍പ്പശാല വേറിട്ടതായി. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍…

ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്  ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി നവംബർ 26 മുതൽ 29 ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ…

*ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കും *2022ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ സംസ്ഥാനത്ത് ഒരു കോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തി കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.…

അഴിമതിക്ക് കൂട്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങൾ വരച്ചുകാട്ടി വിജിലന്‍സിന്റെ ബോധവത്ക്കരണ നാടകമായ സിവിൽ ഡെത്ത്. വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലെ എഞ്ചിനീയേഴ്‌സ് ഹാളിൽ…