ജില്ലയിൽ 1000 പേരെ സന്നദ്ധസേന വോളണ്ടിയര്‍മാരാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. സന്നദ്ധ സേവന പ്രവർത്തകർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്ലാനിങ് ഓഫീസ്…
അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബീച്ച് വൺവേ റോഡ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി ഇടി ടൈസൺ മാസ്റ്റർ എംഎൽഎ തുറന്ന് നൽകി. പൊതുഅവധി ദിനങ്ങളിൽ ബീച്ചിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഇതോടെ സാധ്യമാകുമെന്ന്…
സാനിറ്ററി പാഡ് വിമുക്ത നഗരസഭയാകുക എന്ന ലക്ഷ്യത്തിലേക്ക് വടക്കാഞ്ചേരി. പദ്ധതിയുടെ ഭാഗമായി മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു…
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 217 മത് പഴശ്ശിദിനാചരണത്തിന്റെ ഭാഗമായി പഴശ്ശികുടീരത്തില്‍ നാട്ടുവാദ്യോപക രണങ്ങളുടെ പ്രദര്‍ശനം തുടങ്ങി. പഴശ്ശി കുടീരം മ്യൂസിയം ഗ്യാലറിയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വ ഇനം…
ഗോത്ര വിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളില്‍ ഒരു കാലത്ത് സ്ഥാനം പിടിച്ചിരുന്ന അത്യപൂര്‍വമായ കിഴങ്ങ് വര്‍ഗങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകൊണ്ട് നുറാംങ്ക് കൂട്ടായ്മ. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരില്‍ മൂന്നു കുടുംബശ്രീയിലെ…
പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രൊഹേഷന്‍ എന്ത്,എന്തിന്, എങ്ങനെ എന്ന വിഷയത്തില്‍ പരിശീലനം നല്‍കി. പോക്‌സോ കോര്‍ട്ട് അഡീഷണല്‍ സെഷന്‍സ് ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് ഹരിപ്രിയ പി നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…
ഗാർഹികാവശ്യങ്ങൾക്കുള്ള തേക്കുതടിയുടെ ചില്ലറ വിൽപന കുളത്തുപ്പുഴ ഗവ. തടി ഡിപ്പോയിൽ ഡിസംബർ ഒന്നു മുതൽ നടക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ആവശ്യക്കാർക്ക് ഇവിടെയെത്തി വാങ്ങാം.
കായികരംഗത്തെ ബാഹ്യ ഇടപെടലുകൾ പൂർണമായി ഇല്ലാതാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. പരിശീലനം മുതൽ സർട്ടിഫിക്കേഷൻ വരെയുള്ള മേഖലകളിൽ ഇതിനായി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോമൺവെൽത്ത്…
ഇയ്യാൽ-ചിറനെല്ലൂരിലെ ജനങ്ങൾക്കാവശ്യമായ വില്ലേജ് സേവനങ്ങൾ ഇനി സ്മാർട്ടാകും. ആധുനിക സൗകര്യങ്ങളോടെ ഇയ്യാൽ-ചിറനെല്ലൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസ് ഒരുങ്ങി.റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1225 ചതുരശ്ര…
വനിത ശിശു വികസന വകുപ്പിന് കീഴിലെ സംയോജിത ശിശു വികസന സേവന പദ്ധിതിയുടെ (ഐ.സി.ഡി.എസ് മിഷൻ) 2020-21, 2021-22 സാമ്പത്തിക വർഷത്തിലെ മിഷൻ അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്നതിന് അനുയോജ്യമായ ചാർട്ടേർഡ് അക്കൗണ്ടിന്റിൽ നിന്നും താൽപ്പര്യപത്രം…
