സഹകരണ വകുപ്പിൽ ഇ ഓഫീസ് സംവിധാനം നിലവിൽ വന്നു. സഹകരണ വകുപ്പിനു കീഴിലുള്ള 172 ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെയും സഹകരണ പരീക്ഷാ ബോർഡിന്റെ ഓൺലൈൻ പരീക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം  സഹകരണ മന്ത്രി…

കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍, ഇരട്ടയാര്‍, ചെറുതോണി എന്നീ ഡാമുകളില്‍ സ്ഥാപിച്ചിട്ടുള്ള സൈറന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനായി 18ന്‌ രാവിലെ 10.00 മണിക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചക്ക് 1.00…

വണ്ടിപെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. (കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് /ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്). www.gptcvandiperiyar.org എന്ന വെബ്‌സൈറ്റ് മുഖേന മെയ് 25 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ആപേക്ഷിക്കാം. ഉയര്‍ന്ന പ്രായ…

നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവേയിൽ രജിസ്റ്റർ ചെയ്തത് 45,94,543 തൊഴിലന്വേഷകർ.  എറണാകുളം…

കെപ്‌കോയുടെ പേട്ടയിലെ റസ്റ്റോറന്റിൽ എഫ് ആൻഡ് ബി മാനേജറെ നിയമിക്കുന്നു. 35 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൻ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് പാസായിരിക്കണം. 10 വർഷത്തിൽ കുറയാത്ത മുൻ…

സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി…

ആധുനിക ലോകത്ത് വിദ്യാഭ്യാസ മേഖലയുടെ വിശാലതയും തൊഴിൽ ഇടങ്ങളുടെ സാധ്യതയും തുറന്നു കാട്ടി എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സെമിനാർ സംഘടിപ്പിച്ചു. വാഴൂർ സോമൻ എം എൽ എ സെമിനാർ…

സ്ത്രീധന പീഡനത്തിനെതിരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെയും ശബ്ദിച്ച് വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള സെമിനാര്‍.എന്റെ കേരളം മെഗാ പ്രദര്‍ശനമേളയുടെ സമാപന ദിവസം വിപുലമായ സ്ത്രീജന പങ്കാളിത്തത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന…

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് തയാറാക്കിയ എന്റെ കേരളം തീം പവലിയന്‍. കേരളത്തിന്റെ ചരിത്രവും കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പവലിയനും കേരളത്തിലെ…

കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് നടത്തുന്നതിന് താൽപര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികളിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ(എംപ്ലോയ്‌മെന്റ്),…