മാടക്കത്തറ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ഹരിതകർമ്മ സേനയ്ക്ക് ഇനി സ്വന്തം ഇ-ഓട്ടോ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനായി 2020-21 വർഷത്തിൽ തയ്യാറാക്കിയ ക്ലീൻ മാടക്കത്തറ പദ്ധതിയുടെ ഭാഗമായാണ് ഇ-ഓട്ടോ. കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടും സ്വച്ഛ് ഭാരത്…

വനിതകളെ ശാരീരികമായും മാനസികമായും സ്മാര്‍ട്ടാക്കാന്‍ വനിതാ ജിംനേഷ്യം ഒരുക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. 2021- 22 വര്‍ഷത്തെ വനിതാ സംരംഭക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ജിംനേഷ്യം യാഥാര്‍ത്ഥ്യമാക്കിയത്. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്…

ഫൈവ് സ്റ്റാര്‍ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം സ്വന്തമായി ആറര സെന്റ് ഭൂമി വാങ്ങി 45 ലക്ഷം രൂപ ചെലവില്‍ പുതിയ…

ശാസ്ത്രീയമായ ജൈവമാലിന്യ സംസ്‌കരണത്തിനായി നഗരസഭ ലക്ഷ്യമിട്ട 100 തുമ്പൂര്‍മുഴി മോഡല്‍ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ 98 എണ്ണവും പൂര്‍ത്തിയാക്കി മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയമാകുകയാണ് കൊടുങ്ങല്ലൂര്‍ നഗരസഭ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, നഗരസഭ ടൗണ്‍ഹാള്‍, ചാപ്പാറ…

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൃഷിയിലേക്കിറക്കാൻ ലക്ഷ്യം വച്ചുള്ള 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ സ്‌ഥാപന തല ഉദ്ഘാടനം കേരള കാർഷിക സർവകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സത്യൻ അന്തിക്കാട്…

രജിസ്ട്രേഷന്‍ വകുപ്പിനെ കൂടുതല്‍ ആധുനികവത്കരിച്ച് മുഴുവന്‍ ആധാരങ്ങളും ഡിജിറ്റലാക്കുമെന്ന് രജിസ്ട്രേഷന്‍-സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണ്‍ലൈന്‍ സംവിധാനങ്ങള്‍…

സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ…

മയക്കുമരുന്നിനും മദ്യക്കടത്തിനും എതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടുമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന്-മദ്യക്കടത്ത്…

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്ത് വാർഡ് 13 ലെ (കുറുമുള്ളൂർ) ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡിലെ വോട്ടർ പട്ടിക പുതുക്കാൻ നടപടി ആരംഭിച്ചു. 2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവർക്ക് പേരു ചേർക്കാം.…

വിശപ്പ് രഹിത ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പഴയന്നൂര്‍ ബ്ലോക്കില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. വയോജനങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് നിര്‍വഹിച്ചു. പ്രായമായവരെ സംരക്ഷിക്കുക സമൂഹത്തിന്റെ…