ഏനാമാവിൽ സ്ഥിരമായ ബണ്ട് നിർമ്മാണത്തിനായി 7 കോടി രൂപ അനുവദിച്ച് കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ഏനാമാവ് ബണ്ട് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഏനാമാവിലെ…
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെങ്ങാനൂരിലെ ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ യൂണിഫോം, വസ്ത്രങ്ങള്‍, പ്രതിമാസ പോക്കറ്റ് മണി,…
10.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു കായികമേഖലയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. 10.5 കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ്…
പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിലെ കരിന്തളത്ത് പ്രവർത്തനമാരംഭിക്കുന്ന ഏകലവ്യ സ്‌പോർട്‌സ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ആറാം ക്ലാസിൽ പ്രവേശനം നൽകുന്നതിനായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പട്ടികവർഗ വിദ്യാർഥികൾക്കായി സെലക്ഷൻ ട്രയൽസ്…
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും മെയ് 27 മുതൽ ജൂൺ രണ്ടുവരെ രാത്രി 9 വരെ പ്രവർത്തിക്കും.
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന 'സ്ത്രികളുടെയും കുട്ടികളുടെയും ഹോമിലേക്ക്' ഹോം മാനേജർ തസ്തികയിൽ വാക് ഇൻ ഇന്റർവ്യൂ 26 ന് രാവിലെ…
സഹകരണ വകുപ്പിൽ ഇ ഓഫീസ് സംവിധാനം നിലവിൽ വന്നു. സഹകരണ വകുപ്പിനു കീഴിലുള്ള 172 ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെയും സഹകരണ പരീക്ഷാ ബോർഡിന്റെ ഓൺലൈൻ പരീക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ മന്ത്രി…
കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍, ഇരട്ടയാര്‍, ചെറുതോണി എന്നീ ഡാമുകളില്‍ സ്ഥാപിച്ചിട്ടുള്ള സൈറന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനായി 18ന് രാവിലെ 10.00 മണിക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചക്ക് 1.00…
വണ്ടിപെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. (കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് /ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്). www.gptcvandiperiyar.org എന്ന വെബ്‌സൈറ്റ് മുഖേന മെയ് 25 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ആപേക്ഷിക്കാം. ഉയര്‍ന്ന പ്രായ…
നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവേയിൽ രജിസ്റ്റർ ചെയ്തത് 45,94,543 തൊഴിലന്വേഷകർ. എറണാകുളം…
