സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ- ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍, മതപഠന…
ജനുവരി മാസത്തെ പച്ചത്തേയിലയുടെ വില 17.61 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണം.
ജില്ലയുടെ49- മത് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രന്‍ ചുമതലയേറ്റു. കണ്ണൂര്‍ സ്വദേശിയായ അരുണ്‍ കെ പവിത്രന്‍ 2021 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. കെ.എ.പി നാലാം…
സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സംസ്ഥാനതല അവാര്‍ഡില്‍ മികച്ച നേട്ടവുമായി വയനാട് ജില്ല. ആറ് ഇനങ്ങളിലായി പ്രഖ്യാപിച്ച അവാര്‍ഡില്‍ അഞ്ച് വിഭാഗങ്ങളിലും ജില്ല പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച ജില്ലാ ഭരണകൂടം, മികച്ച സൂപ്പര്‍വൈസര്‍,…
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗസ്ഥര്‍ ഫെബ്രുവരി നാലിന് രാവിലെ 11 ന് യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന…
ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിക്കുന്ന ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളുടെയും തുടര്‍ പഠനത്തിന് അക്കാദമിക് പ്രവേശനം ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. പത്ത്, പ്ലസ്‌വണ്‍ പരീക്ഷകളില്‍ വിജയിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന് പ്രവേശനം…
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ഡിഗ്രിയോട് കൂടിയ പി.ജി.ഡി.സി.എ/ അംഗീകൃത സ്ഥാപനത്തില്‍…
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടിനകം 04936 297084 നമ്പരില്‍…
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ഫെബ്രുവരി ഒന്‍പത് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,…
ജല്‍ സുരക്ഷകുടിവെള്ള പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു കൊട്ടിയൂര്‍ ഉന്നതിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹരിച്ച് ഉന്നതി ജല സുരക്ഷ പദ്ധതി പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ…
