നാഷണല്‍ ആയുഷ് മിഷന്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ/ ഗവ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക്…
സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍സ് കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് ഇന്‍സ്ട്രക്ടര്‍, കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/പി.ജി.ഡി.സി.എയും…
ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡീ അഡിക്ഷന്‍ സെന്ററിലേക്ക് നഴ്‌സിങ് ഓഫീസര്‍ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം, കെ.എന്‍.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസല്‍, പകര്‍പ്പ് എന്നിവയുമായി…
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് പദ്ധതിയുടെ ഭാഗമായി അച്ചൂരാനം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയ സര്‍വ്വെ റിക്കോര്‍ഡുകള്‍ റവന്യൂ വകുപ്പിന് കൈമാറി. ജില്ലയിലെ 71253 ഹെക്ടര്‍ ഭൂമിയില്‍ ഡിജിറ്റല്‍…
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന ആര്‍.എസ്.ബി.വൈ, ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.കെ ആരോഗ്യകിരണം, എസ്.റ്റി മെഡിസെപ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലാബ് ടെസ്റ്റുകള്‍ ചെയ്ത് കൊടുക്കാന്‍ ജില്ലാ ആശുപത്രി പരിസരത്ത് 2 കി.ലോ മീറ്ററിനകത്തെ അംഗീകൃത ആശുപത്രി…
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അങ്കണവാടികളിലേക്ക് സക്ഷം പദ്ധതിയിലുള്‍പ്പെടുത്തി ഇലക്ട്രിക്കല്‍ ആര്‍.ഒ വാട്ടര്‍ ഫില്‍റ്ററേഷന്‍ സിസ്റ്റം/ ആര്‍ഒ സിസ്റ്റം വിത്ത് മിനിമം കപ്പാസിറ്റി 7 ലിറ്റേഴ്‌സ് സ്ഥാപിക്കാന്‍ താത്പര്യമുള്ള…
ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സ്പര്‍ശ് - കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പെയിന്‍ ആരംഭിച്ചു. കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, പരിശോധന, ശാസ്ത്രീയ ചികിത്സ ഉറപ്പാക്കല്‍, പകര്‍ച്ചാ സാധ്യതകള്‍ ഇല്ലാതാക്കല്‍,…
കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം സെന്ററിലെ പി വിവേകിന് ഒന്നാം റാങ്കും കൊച്ചി സെന്ററിലെ കെ.വി ആരഭിക്ക് രണ്ടാം റാങ്കും പി.എം നിരുപമയ്ക്ക് മൂന്നാം…
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന മുഖേന തൊഴില്‍ രഹിതരായ പട്ടിവര്‍ഗ്ഗ യുവതികള്‍ക്ക് വായ്പ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന രണ്ട് ലക്ഷം…
തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന്…
