കുറഞ്ഞ ചെലവില്‍ എ സി ബസില്‍ യാത്ര ഒരുക്കി കെ എസ് ആര്‍ ടി സിയുടെ 'ജനത സര്‍വീസ്'ന്റെ ആദ്യ യാത്രയുടെ ഫ്ളാഗ് ഓഫ് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. എല്ലാ ദിവസവും രാവിലെ…

സഹകരണമേഖലയില്‍ ലഭിക്കുന്ന നിക്ഷേപം നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കും പ്രയോജനകരമാകുന്നുവെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഹൈസ്‌കൂളില്‍ ജംക്ഷനില്‍ പ്രവര്‍ത്തനം തുടങ്ങിയ ഉളയിക്കോവില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ തേവള്ളി ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

വി എച്ച് എസ് സി (കൃഷി) സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ,് കൃഷി, ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. www.keralaagriculture.gov.in ല്‍ സെപ്റ്റംബര്‍ 28നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രതിമാസം…

കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലമര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 25 നകം അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ ഫോണ്‍: 0475 2912900, 7293655457.

അഭയകിരണം പദ്ധതിപ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടില്ലാത്ത ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവരാണ് ഗുണഭോക്താക്കള്‍. www.schemes.wcd.kerala.gov.in ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: തൊട്ടടുത്ത…

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ജനറല്‍ വിഭാഗത്തില്‍ നിന്നും താത്ക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ ടി സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും…

ആയുര്‍പാലിയം പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സ്/ജി എന്‍ എം (വനിതകള്‍), ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും യോഗ്യത : പാലിയേറ്റീവ് നഴ്‌സ് (വനിതകള്‍) - എ എന്‍ എമ്മും പാലിയേറ്റീവ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്…

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കിഡ്) ഏഴു ദിവസത്തെ ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. ഒക്ടോബര്‍ 4 മുതല്‍ 11 വരെ കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസില്‍ ആണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങിയ…

കലാഉത്സവ്

September 16, 2023 0

സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 'കലാഉത്സവ് 2023' സംഘടിപ്പിച്ചു. ചാത്തന്നൂര്‍ ബി ആര്‍ സിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു ഉദ്ഘാടനം ചെയ്തു. ചാത്തന്നൂര്‍ സബ് ജില്ലയിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍…

ഭക്ഷ്യോത്പന്നങ്ങള്‍ മിതമായ നിരക്കില്‍ വിപണിയിലെത്തിച്ച് കുടുംബശ്രീ യൂണിറ്റ്. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ഉഷസ്സ് കുടുംബശ്രീ സംരംഭമായ ജെ എസ് എസ് ഫുഡ് പ്രോഡക്റ്റാണ് ഉത്പന്ന വൈവിദ്ധ്യത്തിന് പിന്നില്‍. സംരംഭകലോണായ ഒരു ലക്ഷം രൂപയില്‍ തുടങ്ങിയ സംരംഭത്തിന്റെ…