ശ്രീനാരായണഗുരു ആദ്യസന്ദര്‍ശനത്തിനായി എത്തിയ കരുനാഗപ്പള്ളിയിലെ മൂത്തേത് കടവില്‍ പൈതൃകസ്മാരകം നിര്‍മിക്കാനുള്ള പദ്ധതിയുമായി കരുനാഗപ്പള്ളി നഗരസഭ. നഗരസഭയിലെ 21-ാം ഡിവിഷനിലെ മൂത്തേത്ത്കടവിലാണ് 1894ല്‍ ശ്രീനാരായണഗുരു എത്തിച്ചേര്‍ന്നത്. ടൂറിസംസാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പൈതൃക സ്മാരകം നിര്‍മിക്കുക.…
ജില്ലയില്‍ ഗാന്ധിജയന്തി വിപുലപരിപാടികളോടെ ആഘോഷിക്കും. ഒക്‌ടോബര്‍ രണ്ടിന് രാവിലെ 7.15ന് ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ്ഹൗസിന് മുന്നില്‍ പദയാത്രയോടെ തുടക്കമാകും. നഗരത്തിലൂടെ ചിന്നക്കട-ബീച്ച്‌റോഡ്‌വഴി ഗാന്ധിപാര്‍ക്കില്‍ പദയാത്ര സമാപിക്കും. ആയിരത്തോളം സ്‌കൂള്‍-കോളജ്-നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, എന്‍ സി…
കൊല്ലം കോര്‍പ്പറേഷന്‍ ശുചിത്വമാലിന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് നിര്‍വഹിച്ചു. 50 ലക്ഷം രൂപ ചെലവില്‍ 10 എയ്‌സ് ടാറ്റ മിനി ട്രാക്ക് വാഹനങ്ങളാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറിയത്.…
കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായ കുട്ടികളിലെ രോഗനിര്‍ണയ പരിപാടി ബാലമിത്ര 2.0 ജില്ലയിലും തുടങ്ങി. ജില്ലാതലഉദ്ഘാടനം ഇളമ്പള്ളൂര്‍ എസ് എന്‍ എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ…
കുട്ടികളെ കുഷ്ഠരോഗത്തില്‍ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന ബാലമിത്ര 2.0 ക്യാമ്പയിന് ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. രണ്ട് മുതല്‍ 18 വയസുവരെയുള്ള കുട്ടികളിലെ രോഗബാധ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ…
ആയുഷ്മാന്‍ ഭവ സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയുടെ അഞ്ചല്‍ ബ്ലോക്ക്തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് ഓമന മുരളി നിര്‍വഹിച്ചു. രാജ്യത്ത് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍…
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ തീറ്റയും തീറ്റപുല്‍ കൃഷിയും മുട്ടക്കോഴി വളര്‍ത്തല്‍ വിഷയങ്ങളില്‍ സൗജന്യപരിശീലനം നല്‍കും. തീറ്റപുല്‍ കൃഷിയില്‍ ഇന്നും നാളെയും മുട്ടക്കോഴി വളര്‍ത്തലില്‍ സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് സൗജന്യപരിശീലനം. സര്‍ട്ടിഫിക്കറ്റ് നല്‍കും.…
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കാറ്റഗറി നമ്പര്‍ 007/2022) കെ റ്റി ഡി സി ആന്‍ഡ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 160/2022, 175/2022, 447/2022) തസ്തികളില്‍ സെപ്റ്റംബര്‍ 20നും…
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്ലിന്റ് സ്മാരക ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു . അഞ്ച് -എട്ട് വയസ്സ് വിഭാഗത്തില്‍ സാവന്‍ സുഗുണന്‍ (റോസ് ഡേല്‍ ഇ…