കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ആലപ്പുഴ ജില്ലയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-2026 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ഒക്ടോബര്‍ 10 വരെ സമർപ്പിക്കാം. എസ്.എസ്.എല്‍.സി പാസ്സായ ശേഷം കേരള…

മാലിന്യസംസ്കരണം കൂടുതല്‍ പ്രകൃതി സൗഹൃദമാക്കി മാതൃകയാവുകയാണ് ചേപ്പാട് ഗ്രാമപഞ്ചായത്ത്. മാലിന്യം സംഭരിക്കാനുള്ള പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികള്‍ (എംസിഎഫ്) ഒരുക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തേടിപ്പോകാതെ പഴയ കണ്ടെയ്നറുകള്‍ കണ്ടെത്തിയാണ് ചേപ്പാട് വേറിട്ട മാതൃക സമ്മാനിച്ചത്.…

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് നിവാസികൾ വർഷങ്ങളായി അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന് വിരാമമാകുന്നു. വാർഡിലെ പ്രധാന യാത്രാമാർഗമായ കോൺവന്റ്-കോപ്പായി റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി…

കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത…

ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌ക്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 17 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.…

ആലപ്പുഴ ജില്ലയിലെ എല്ലാ അങ്കണവാടികളിലും പുതിയ പോഷക സമൃദ്ധമായ ഭക്ഷണ മെനു നടപ്പാക്കുന്നതിന്റെയും പോഷണ മാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം മാരിക്കുളം തെക്ക് പഞ്ചായത്തിലെ 75-ാം നമ്പർ അങ്കണവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി…

മികച്ച പുരോഗതിയെന്ന് അറിയിച്ചു - കലക്ടര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ സംതൃപ്തി അറിയിച്ചുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പൊതു നിരീക്ഷകന്‍ അരവിന്ദ് പാല്‍…

ലോക്‌സഭ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായതായി   വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പത്രിക സമര്‍പ്പിച്ചവരില്‍ മൂന്ന് പേരെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അയോഗ്യരാക്കി. സി പി ഐ (എം) ഡമ്മി…

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ വിമല ഹൃദയം ഹൈസ്കൂളിൽ ചേർന്ന യോഗം വിലയിരുത്തി. വേദികൾ മുതൽ യാത്ര സംവിധാനം വരെ നീളുന്ന വിവിധ കമ്മിറ്റികളുടെ ചുമതലകളിലെ…

യുവഭാരത് പോര്‍ട്ടലില്‍ രജിസ്ട്രഷന്‍ ചെയ്യാന്‍ അവസരം. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും റജിസ്‌ട്രേഷന്‍, നടത്തിപ്പ്, യുവജനങ്ങള്‍ക്കുള്ള തൊഴില്‍ അവസരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പരിശീലന പരിപാടികള്‍, ഇന്റേന്‍ഷിപ്പ് തുടങ്ങയവ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍  https://mybharat.gov.in/,…