പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 65 വിദ്യാര്‍ത്ഥിനികളെയും അഞ്ച് ജീവനക്കാരെയും ഡിസംബര്‍ 27 മുതല്‍ 30 വരെ കണ്ണൂര്‍ നടക്കുന്ന സര്‍ഗ്ഗോത്സവം കലാ മേളയില്‍ പങ്കെടുക്കുന്നതിനും…

പട്ടികജാതി വികസന വകുപ്പ് ലാപ്‌ടോപ് ധനസഹായ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് 2026 മാര്‍ച്ച് 31 നകം egrantz 3.0 പോര്‍ട്ടല്‍ മുഖേന…

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 17അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവിയും അനുബന്ധ ഉപകരണങ്ങളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍…

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വയോരക്ഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരുടെയും സംരക്ഷണമില്ലാതെ കഴിയുന്ന വയോജനങ്ങള്‍ക്ക് ചികിത്സ, പുനരധിവാസം, കെയര്‍ഗിവറുടെ സേവനം, അത്യാവശ്യ സഹായ ഉപകരണങ്ങള്‍, ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കാന്‍ ധനസഹായം അനുവദിക്കുന്ന് പദ്ധതിയാണ്…

വയനാട് ജില്ലാതല ബാങ്കിങ് അവലോകന യോഗം ഡിസംബര്‍ 22 ന് രാവിലെ 10.30ന് കല്‍പ്പറ്റ ഹോളിഡെയ്‌സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ പഠനയാത്രക്ക് കൊണ്ടു പോകുന്നതിന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 6 ജനുവരി അഞ്ച്…

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഡിസംബര്‍ 20 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. വിവിധ മേഖലയിലെ തൊഴിലവസരങ്ങള്‍ മേളയുടെ…

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന സമൃദ്ധി കേരളം- ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരുടെ സംരംഭകരുടെ ബിസിനസ് വികസനം, സാമ്പത്തിക ശാക്തീകരണമാണ് പദ്ധതി ലക്ഷ്യം. ഗുണഭോക്താവിന് പരമാവധി 10…

സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷിതമാക്കാന്‍ വനിതാ കമ്മീഷന്‍ നടപ്പാക്കുന്ന സുരക്ഷാ ഓഡിറ്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി വിവരശേഖരണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രവര്‍ത്തന പരിചയമുള്ള ഏജന്‍സികള്‍,…

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കളില്‍ നിന്നും സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 50,000 മുതല്‍ നാല് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അപേക്ഷകര്‍ തൊഴില്‍രഹിതരും 18…