കൽപ്പറ്റ പുത്തൂർവയൽ എസ്.ബി.ഐ പരിശീലന കേന്ദ്രത്തിൽ സൗജന്യ കേക്ക് നിർമ്മാണ പരിശീലനം നൽകുന്നു. ആറു ദിവസത്തെ പരിശീലനത്തിലേക്ക് 18-50നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8590762300, 8078711040
നടവയൽ ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യാവസായിക ഉത്പ്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിക്കും. ഡിസംബർ 25 മുതൽ 2026 ജനുവരി ഒന്ന് വരെ നടവയൽ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേള…
യുവതലമുറ സംരംഭകത്വ മേഖലയെ പ്രോത്സാഹിപ്പിച്ച് തൊഴിലന്വേഷണത്തിനൊപ്പം തൊഴില്‍ദാതാക്കളാവണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയിലെ അഞ്ചാമത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ…
വയനാട് പനമരം പടിക്കാംവയല്‍ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ വനത്തിലേക്ക് കയറിയതായി വയനാട് നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 15ന് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പടിക്കാംവയല്‍ ഭാഗത്ത് വനം വകുപ്പ്…
പൂമല കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത് ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജുകളില്‍ ശ്രദ്ധ,…
അഗതി മന്ദിരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ആരുമില്ലെന്ന വേദനയില്‍ കണ്ണീര്‍ പൊഴിക്കുന്നതല്ല ജീവിതം, ഞങ്ങടെ സന്തോഷത്തിനായി കൈകോര്‍ക്കാന്‍ എല്ലാവരുമുണ്ട്. മാനന്തവാടി കോമാച്ചി പാര്‍ക്കിലെ സൗന്ദര്യ ആസ്വദിച്ച് സംസാരിക്കുകയായിരുന്നു 69 ക്കാരി ജീനത്ത്. ജനമൈത്രി പോലീസ് പ്രശാന്തി പദ്ധതിയുടെ…
നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സര്‍ഗ്ഗോത്സവം കലാ മേളയില്‍ പങ്കെടുപ്പിക്കുന്നതിന് കണ്ണൂരിലേക്കും തിരികെ സ്‌ക്കൂളിലും എത്തിക്കുന്നതിന് 49 സീറ്റുള്ള നോണ്‍ എ.സി ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള വാഹന…
തിരുനെല്ലി ഗവ ആശ്രമം സ്‌കൂളിന്‍ നിന്നും കണ്ണൂരില്‍ ഡിസംബര്‍ 27 മുതല്‍ 30 വരെ നടക്കുന്ന സര്‍ഗ്ഗോത്സവം കലാ മേളയില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കൊണ്ടുപോയി തിരിച്ചെത്തിക്കുന്നതിന് 50 സീറ്റുള്ള ബസ് ലഭ്യമാക്കാന്‍…
വയനാട് ജില്ലാ ശുചിത്വമിഷന്റെ ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് കാര്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം 2015 ശേഷമുള്ള മോഡലായിരിക്കണം. ടൊയോട്ട എതിയോസ്, സിഫ്റ്റ് ഡിസയര്‍ എന്നിവ അഭികാമ്യം. ക്വട്ടേഷനുകള്‍…
വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വയോജനങ്ങള്‍ക്കായുള്ള ദ്രുത കര്‍മ്മസേന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 2026 മാര്‍ച്ച് വരെ ഉപയോഗിക്കാന്‍ എ.സി കാര്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍…
