ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ ആറുമാസ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഒരു വര്‍ഷ ചുമര്‍ചിത്ര സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള പത്തനംതിട്ട, പിന്‍ 689533, എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം,…

കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ് പരിശീലകന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, സ്‌കൂള്‍ കൗണ്‍സിലര്‍, തായ്‌ക്കോണ്ടോ കോച്ച് എന്നീ വിഭാഗങ്ങളില്‍ നിയമനത്തിന് ഒക്‌ടോബര്‍ 20 രാവിലെ ഒമ്പതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും വിവരങ്ങള്‍ക്ക് https://kollam.kvs.ac.in. ഫോണ്‍…

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപചിലവഴിച്ചുള്ള കിലുക്കാംപെട്ടി പ്രീപ്രൈമറി വര്‍ണക്കൂടാരം പദ്ധതി നിലമേല്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ യാഥാര്‍ഥ്യമായി. ഭാഷ, ശാസ്ത്രം, കരകൗശലം, ചിത്രകല, തുടങ്ങി 13 മേഖലകളെ വ്യത്യസ്ത…

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട അതിശക്തമായ മഴ (24…

ശില്പശാല

October 12, 2023 0

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. നവകേരള കര്‍മപദ്ധതി, ഹരിത കേരളം മിഷന്‍, നീരുറവ്, ജല ബഡ്ജറ്റ്, സംയോജിത നീര്‍ത്തടാധിഷ്ഠിത ഗ്രാമവികസന പദ്ധതി…

അഭിമുഖം

October 12, 2023 0

ജില്ലയില്‍ സ്വാശ്രയം മെറിറ്റ് ക്വാട്ട ഹ്യൂമാനിറ്റീസ് സീറ്റിലേക്ക് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ മെറിറ്റ് -വെയ്റ്റിങ് ലിസ്റ്റുകള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ പ്രസിദ്ധപ്പെടുത്തി. ഹ്യൂമാനിറ്റീസ് മെറിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ 13ന് രാവിലെ 10…

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഒക്‌ടോബര്‍ 16 രാവിലെ 11ന് സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം. യോഗ്യത:…

അഭിമുഖം

October 12, 2023 0

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ അഗ്രോ പ്രോസസിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 11 30ന് നടത്തും. യോഗ്യത ഫുഡ് ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത…

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ധനരായവര്‍ക്ക് വീടിനോട് ചേര്‍ന്ന് കടമുറി നിര്‍മിച്ചു നല്‍കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 സാമ്പത്തിക വര്‍ഷത്തെ നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് എസ്…

അഭിമുഖം

October 12, 2023 0

വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി ജൂനിയര്‍ വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 17 ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 9496404367.