കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ് പരിശീലകന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, സ്‌കൂള്‍ കൗണ്‍സിലര്‍, തായ്‌ക്കോണ്ടോ കോച്ച് എന്നീ വിഭാഗങ്ങളില്‍ നിയമനത്തിന് ഒക്‌ടോബര്‍ 20 രാവിലെ ഒമ്പതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും വിവരങ്ങള്‍ക്ക് https://kollam.kvs.ac.in. ഫോണ്‍ 04742799494, 2799696.