ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ ആറുമാസ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഒരു വര്‍ഷ ചുമര്‍ചിത്ര സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള പത്തനംതിട്ട, പിന്‍ 689533, എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, അനന്തവിലാസം പാലസ്, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം -23 വിലാസത്തിലോ www.vasthuvidyagurukulam.com ലോ ഒക്‌ടോബര്‍ 25 നകം അപേക്ഷിക്കാം. ഫോണ്‍ : 0468 – 2319740, 7034249122, 9605046982, 9188089740, 9446134419.