2022-23 ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക സംവിധാന പ്രകാരമുള്ള പ്രവേശന പ്രക്രിയയുടെ ഭാഗമായി ഇനിയും സ്‌കൂളുകളിൽ ഒഴിവുകൾ നിലവിലുണ്ടെങ്കിൽ അത് നികത്തുന്നതിനായി നിലവിലുള്ള അപേക്ഷകരെ മാത്രം ഉൾക്കൊള്ളിച്ചു റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 28ന് www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ Waiting…