കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് 2021-22 സാമ്പത്തികവർഷത്തിൽ എസ്.എസ്.കെ നിർദ്ദേശപ്രകാരം ടിങ്കറിങ് ലാബ് ഒന്നാംഘട്ടം സജ്ജീകരിക്കാൻ തുറന്ന ടെണ്ടർ ക്ഷണിച്ചു. മാർച്ച് 10 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ അയയ്ക്കാം. ഉച്ചയ്ക്ക്…

-3.50 കോടി രൂപ മാറ്റിവച്ചതായി മന്ത്രി വി.എൻ.വാസവൻ കോട്ടയം: ഗുരുതര രോഗമുള്ളതും ജീവിതശൈലീ രോഗമുള്ളതുമായ,അശരണരായ സഹകാരികള്‍ക്ക് സഹകരണഅംഗ സമാശ്വാസ പദ്ധതിപ്രകാരം സഹായം നൽകാനായി സര്‍ക്കാര്‍ 3.50 കോടി മാറ്റിവച്ചിട്ടുള്ളതായി സഹകരണ രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍.…

കോട്ടയം: വിദ്യാര്‍ഥികളെ വൈജ്ഞാനിക ലോകത്തേക്ക് നയിക്കാൻ അക്ഷരം മ്യൂസിയത്തിനാകുമെന്ന് സഹകരണ -രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍. നാട്ടകം മറിയപ്പള്ളിയില്‍ എംസി റോഡരികിലുള്ള ഇന്ത്യാപ്രസിൻ്റെ നാലേക്കര്‍ സ്ഥലത്ത് 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന അക്ഷരം…

ദുരന്ത മുഖങ്ങളിലെ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ ഫോഴ്‌സ് ക്യാപ്റ്റന്‍മാരുടെ സേന ഒരുങ്ങുന്നു. ജില്ലയിലെ 96 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പരിശീലനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.…

ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ…

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, പ്രോഗ്രാമിംങ് ഇൻ ജാവ, ഡോട്ട്‌നെറ്റ്, പി.എച്ച്.പി, പൈത്തൺ…

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫുഡ് ഫെസ്റ്റ് നടത്തി. 'ഗാസ്‌ക്യന്‍ ബട്കണി' എന്ന പേരില്‍ നടത്തിയ മേള കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.…

വ്യവസായങ്ങളോടും നിക്ഷേപകരോടും ശത്രുതാമനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യവസായികളെ ചൂഷണം ചെയ്യുന്ന അതിമോഹമുള്ള ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ…

ഏപ്രില്‍ രണ്ടു മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയത്തിലാണ് മത്സരം കേരള അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനം ആതിഥ്യം വഹിക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് സംസ്ഥാനത്തിന്റെ കായിക കുതിപ്പിന് ഉണർവേകുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍.…

01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള…