തന്ത്രപ്രധാന മേഖലകൾ അടക്കം എല്ലാ മേഖലകളിലും ഇന്ത്യയെ പൂർണ്ണമായും സ്വയം പര്യാപ്തം ആക്കാൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു. കൊച്ചിയിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക്ക് ലബോറട്ടറിയിലെ (NPOL) ശാസ്ത്രജ്ഞരെയും ജീവനക്കാരെയും…
ഡിസംബര്‍ 26 മുതല്‍ 30 വരെ ഗോവയില്‍ നടന്ന യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശിവവിദ്യ, വെങ്കല മെഡല്‍ നേടിയ അമേയ സതീശന്, മാധവ്മധു എന്നിവരെ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.…
വൈപ്പിൻ: കുഴുപ്പിള്ളി ബീച്ചിന്റെ ആകാശത്ത് വർണമഴ പോലെ തെയ്യപ്പട്ടം ഉയർന്നു. ഫോക് ലോർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടം പറത്തൽ ശിൽപശാലയെ തുടർന്നുള്ള പട്ടംപറത്തൽ കാണികൾക്ക് ഹൃദ്യാനുഭവമായി. വിവിധ നാടൻ കലാരൂപങ്ങളുടെ മാതൃകയിൽ നിർമിച്ച…
വൈപ്പിൻ: നാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുരാരേഖ പ്രദർശനത്തിന് ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം. വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റിന്റെ ഭാഗമായി സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രദർശനം ഈ…
4.82 കോടി രൂപ ചെലവില്‍ ചൊവ്വര ജലശുദ്ധീകരണ ശാലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു ജില്ലാ ജലശുചിത്വ മിഷന് ഭരണാനുമതി നല്കി. പളളിപ്പുറം, കുഴിപ്പള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളില്‍…
തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനവുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥ പുനർവിന്യാസത്തെ സംബന്ധിച്ചും സംസ്ഥാന-ജില്ലാ ഓഫീസുകളുടെ ഭരണനിർവ്വഹണ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കുന്നതിനും ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുന്നതിനും സജ്ജരാക്കുന്നതിനുമായുള്ള ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി…
പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തോളൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആട്ടോമാറ്റിക് ബയോകെമിക്കൽ അനലൈസറിന്റെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് നിർവഹിച്ചു. ആരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് ആയി വരുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ…
മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്, ആശ്രിതര്‍ എന്നിവര്‍ക്ക് റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ അവസരം. മദ്രാസ് റെജിമെന്റില്‍ നിന്നും റെക്കോര്‍ഡ് ഓഫീസ് പ്രതിനിധികള്‍ ഡിസംബര്‍ 21 ന് 27 എന്‍.സി.സി ബറ്റാലിയന്…
അതിദാരിദ്യ നിർണയ പ്രക്രിയയിൽ കരൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ തെരുവിൽ കഴിയുന്നതായി കണ്ടെത്തിയ ആളുടെ വിവരങ്ങൾ ശേഖരിച്ചു. വർഷങ്ങളായി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി സന്ദർശിച്ചു.…
സംസ്ഥാനത്ത് 20 ലക്ഷം തൊഴിൽ അവസരം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് . കെ.ഡിസ്കിന്റെ സഹായത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായിരിക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക. ആദ്യ ഘട്ടമെന്ന നിലയിൽ പതിനായിരം പേർക്ക് തൊഴിൽ…