എറണാകുളം: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുന:സംഘടിപ്പിക്കുന്നതിനായി കൊച്ചി, കണയന്നൂര്‍, ആലുവ, പറവൂര്‍ എന്നീ താലൂക്കുകളിലെ സേവന തല്‍പരരായ വ്യക്തികളില്‍ നിന്നും അപേക്ഷ…

സ്വാതന്ത്ര്യ സമര സ്മൃതി ചിത്രമതില്‍ നാടിന് സമര്‍പ്പിച്ചു സ്വാതന്ത്ര്യ ചരിത്രം വക്രീകരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള ആസൂത്രിതമായ പദ്ധതികളെ ജാഗ്രതയോടെ നേരിടണമെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ…

ഉത്പാദന മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിര്‍മാര്‍ജ്ജന…

മ്യൂസിയവും മൃഗശാലയും വകുപ്പിലെ 'ബ്ലാക്ക്സ്മിത്ത്' തസ്തിക 2019ലെ ശമ്പള പരിഷ്‌കരണ ഉത്തരവിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 2021 ഫെബ്രുവരി 10നു പുറപ്പെടുവിച്ച GO(P)No. 27/2019/Fin ഉത്തരവിൽ ഈ തസ്തിക വിട്ടുപോയിരുന്നു. മ്യൂസിയവും മൃഗശാലയും…

ആലപ്പുഴ: പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകളിലെ വാട്ടര്‍ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും ഡിസംബര്‍ നാലിന് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. അന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഈ മേഖലകളിലെ പൈപ്പ്…

ഇടുക്കി ജില്ലാ പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണകേള്‍വി കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത 18 വയസ്സിന് താഴെയുള്ള കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞ കുട്ടികള്‍ക്കായി ഉപകരണങ്ങള്‍ മെയിന്റനന്‍സിന് ധനസഹായം നല്‍കുന്ന പദ്ധതിയ്ക്ക് അപേക്ഷ…

ക്ഷീരശ്രീ പോർട്ടൽ നാടിനു സമർപ്പിച്ചു ക്ഷീരകർഷകർക്ക് സബ്സിഡി സ്‌കീമുകളിൽ അപേക്ഷ നൽകാൻ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പിന്റെ ഓഫിസുകളിലോ പോകേണ്ടതില്ല. അപേക്ഷകൾ മൊബൈൽ വഴിയോ ലാപ്ടോപ്പ് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി സമർപ്പിക്കാം.…

ജില്ലയിൽ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയിൽ ആർട്‌സ് ആന്റ് സയൻസ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളുടെ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ…

എറണാകുളം : കാക്കനാട് സീ പോർട്ട് - എയർപോർട്ട് റോഡിൽ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന് പാട്ടത്തിന് നൽകിയ അര ഏക്കർ ഭൂമി വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്ന് കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്ജ് , ഭൂരേഖ…

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോ വഴി സര്‍ക്കാരിന് കഴിഞ്ഞതായി തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വെള്ളമുണ്ടയില്‍ സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പ്പനശാല ജില്ലാതല ഫ്‌ളാഗ് ഓഫ്…