ജില്ലാ ശിശുക്ഷേമസമിതി വനിത ശിശുവികസനവകുപ്പിൻ്റെ സഹകരണത്തോടെ ജില്ലയിലെ കൗമാരക്കാരായ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്ര, ചരിത്ര ശില്പശാല 27, 28 തീയതികളിൽ കൈതത്തിൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മുൻ സിൻഡിക്കേറ്റ് അംഗവും കാലടി സംസ്കൃത സർവ്വകലാശാല…

സാമൂഹ്യ നീതി വകുപ്പിന്റെ   ഭിന്നശേഷിക്കാരെ സഹായിക്കുന്ന സംഘടനകള്‍ക്ക് അവാര്‍ഡ് നല്‍കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ  പഠന കാര്യത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും, വിദ്യാഭ്യാസ…

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രേഖകളുമായി ഐടിഐയിൽ നേരിട്ട് എത്തണം. ഫോൺ: 9995914652, 9961702406.

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാള അധ്യാപക നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 26 രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 9961324644.

സംസ്ഥാന പട്ടികജാതി - പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000…

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ടാക്സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നൽകുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെയും ഡിടിപിസിയുടെയും ആഭിമുഖ്യത്തിൽ സെപ്റ്റംബര്‍ 28നാണ് പരിശീലനം. രാവിലെ 9.30…

മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തു വിഹിതമടക്കുകയും, 60 വയസ്സ് പൂർത്തിയായി പെൻഷൻ വാങ്ങുന്നതുമായ മത്സ്യതൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും വിരമിക്കൽ ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷകർ സേവന പെൻഷൻ സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിച്ച ആധാർ കാർഡ്,…

കൗമാരക്കാരിലെ ലഹരി, ഡിജിറ്റൽ അഡിക്ഷൻ പ്രവണതകൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് നാഷണൽ സര്‍വീസ് സര്‍വീസ് സ്കീം നടപ്പാക്കുന്ന ജീവിതോത്സവത്തിന് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിൽ തുടക്കമായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക പരിപാടി ഉദ്ഘാടനം ചെയ്തു.…

പ്രാഥമികതലത്തിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ: മന്ത്രി ഒ.ആർ. കേളു കണിയാമ്പറ്റ ഗവ. മോഡൽ റസിഡൻഷൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ ഹയർ സെക്കൻഡറി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ്…

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അപകട ഭീഷണിയായ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ ആറ് വൈകിട്ട് നാലിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04935…