തകഴി ഗ്രാമപഞ്ചായത്ത് ജനകീയാരോഗ്യകേന്ദ്രം തകഴി മെയിൻ സെൻ്റർ (പടഹാരം) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. 35 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.…

ഗോത്രകലകളെ അടയാളപ്പെടുത്താൻ ജന ഗൽസ പദ്ധതിയുമായി കുടുംബശ്രീ. ജില്ലയിലെ 26 സിഡിഎസുകളിലായി തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിശീലന പരിപാടി അസിസ്റ്റന്റ് ജില്ലാ മിഷൻ…

സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും രോഗ നിർണയ ലാബ് ശൃംഖല സ്ഥാപിച്ചു: മന്ത്രി വീണാ ജോർജ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ താലൂക്ക്, ജില്ലാ ആശുപത്രികളടക്കം മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും…

* ആർദ്രം പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നത് ഗുണനിലവാരമുള്ള ചികിത്സ: മന്ത്രി വീണാ ജോർജ് ആർദ്രം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നത് ഗുണനിലവാരമുള്ള ചികിത്സയെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേപ്പാട്…

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 22, 23 തിയ്യതികളിൽ നടത്തപ്പെടുന്ന കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ പ്രചാരണാർഥം ജില്ലയിൽ നടത്തുന്ന വാഹന പ്രചാരണ ബോധവത്കരണ റാലിക്ക് തുടക്കമായി. രാവിലെ ഒൻപതിന് കൽപ്പറ്റ…

ജില്ലാ പഞ്ചായത്തിൽ ഡ്രൈവർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിങ് ലൈസൻസുള്ള 18-41നുമിടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് കാഴ്ച, കേൾവി, പൊതു ആരോഗ്യം എന്നിവയ്ക്കുള്ള മെഡിക്കൽ ഫിറ്റ്നസ്…

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കായിക മേളയോടനുബന്ധിച്ച് കായിക താരങ്ങളെയും, എസ്കോർട്ടിങ് സ്റ്റാഫുകളെയും കൊണ്ടുപോകുന്നതിനും, മേള കഴിഞ്ഞ് തിരികെയെത്തിക്കുന്നതിനും 49 സീറ്റ് ടൂറിസ്റ്റ് ബസ്സ്…

കൽപ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരി എംബ്രോയിഡറിയിൽ (ബീഡ് വർക്ക്, സീക്വൻസ് വർക്ക്, സ്റ്റോൺ വർക്ക്, സർദോസി വർക്ക്, സാരി ത്രെഡ് വർക്ക്, സിൽക്ക് ത്രെഡ് വർക്ക്) സൗജന്യ…

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജറിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ 25 ന് രാവിലെ 11ന് ജില്ലാതല അദാലത്ത് നടക്കും. 18നും 40നുമിടയിൽ പ്രായമുള്ളവർക്ക് അദാലത്തിൽ കമ്മീഷൻ മുമ്പാകെ പരാതി…

വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 16,17 തീയതികളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ല ശാസ്ത്രോത്സവത്തിനായുള്ള ലോഗോ ക്ഷണിച്ചു. എ-4 സൈസിൽ തയ്യാറാക്കിയ ലോഗോ സെപ്റ്റംബർ 25 വൈകുന്നേരം അഞ്ചിനകം കൺവീനർ,…