പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കായിക മേളയോടനുബന്ധിച്ച് കായിക താരങ്ങളെയും, എസ്കോർട്ടിങ് സ്റ്റാഫുകളെയും കൊണ്ടുപോകുന്നതിനും, മേള കഴിഞ്ഞ് തിരികെയെത്തിക്കുന്നതിനും 49 സീറ്റ് ടൂറിസ്റ്റ് ബസ്സ്…

കൽപ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരി എംബ്രോയിഡറിയിൽ (ബീഡ് വർക്ക്, സീക്വൻസ് വർക്ക്, സ്റ്റോൺ വർക്ക്, സർദോസി വർക്ക്, സാരി ത്രെഡ് വർക്ക്, സിൽക്ക് ത്രെഡ് വർക്ക്) സൗജന്യ…

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജറിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ 25 ന് രാവിലെ 11ന് ജില്ലാതല അദാലത്ത് നടക്കും. 18നും 40നുമിടയിൽ പ്രായമുള്ളവർക്ക് അദാലത്തിൽ കമ്മീഷൻ മുമ്പാകെ പരാതി…

വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 16,17 തീയതികളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ല ശാസ്ത്രോത്സവത്തിനായുള്ള ലോഗോ ക്ഷണിച്ചു. എ-4 സൈസിൽ തയ്യാറാക്കിയ ലോഗോ സെപ്റ്റംബർ 25 വൈകുന്നേരം അഞ്ചിനകം കൺവീനർ,…

ചെമ്പട്ടി ട്രൈബൽ ലൈബ്രറിയുടെയും കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി സംരംഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ 'ഒപ്പം' പദ്ധതിയുടെയും സഹകരണത്തോടെ ജില്ലാ ലൈബ്രറി കൗൺസിൽ വായനോത്സവം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ തലത്തിൽ ചെമ്പട്ടി വായനശാലയിലും…

ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി മൂന്ന് മാസത്തെ ഫയര്‍ ആന്റ് സേഫ്റ്റി ഇലക്ട്രോണിക്സ് സിസ്റ്റം മാനേജ്മെന്റ് കോഴ്സ് നടത്തുന്നു. ഒക്ടോബര്‍ മൂന്ന് മുതൽ സുൽത്താൻ ബത്തേരി കെൽട്രോണിലായിരിക്കും…

കരണി-കമ്പളക്കാട് റോഡിലെ കല്ലഞ്ചിറയിൽ സൈഡ് കെട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ (സെപ്റ്റംബര്‍ 23) പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിക്കും. കരണി - കമ്പളക്കാട് പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കമ്പളക്കാട്…

സുൽത്താൻ ബത്തേരി നഗരസഭയുടെ ടിഎസ്പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി കെ. രമേശ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി…

അവസാനഘട്ട നിര്‍മ്മാണ പുരോഗതി എംഎല്‍എ വിലയിരുത്തി അവസാനഘട്ട നിര്‍മ്മാണം പുരോഗമിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ദലീമ ജോജോ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ദ്വീപില്‍ ദുരിത ജീവിതം അനുഭവിച്ചുവന്ന ഒരുകൂട്ടം ജനങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലിന്റെ…

ആലപ്പുഴ  പാതിരാപ്പള്ളി ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ ഒഴിവുള്ള ഒരു അസിസ്റ്റൻ്റ്   ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത ഹോമിയോപ്പതി ബിരുദവും  എ ക്ലാസ് രജിസ്ട്രേഷനും. വാക്ക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ ഏഴ് രാവിലെ 11 മണിയ്ക്ക്…