പ്രളയദുരിതത്തിൽപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹപാഠിക്കൊരു ചങ്ങാതിപ്പൊതി പദ്ധതി പ്രകാരം സഹായകിറ്റുകളുമായി രണ്ടാംഘട്ടം യാത്രയാകുന്ന വാഹനങ്ങൾ സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ചങ്ങാതിപ്പൊതികൾ ഇന്ന്…
*ഹിൽ ടോപ്പിൽ നിന്ന് പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് മേൽപ്പാലം പരിഗണനയിൽ നവംബർ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണിൽ നിലയ്ക്കൽ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല ഒരുക്കങ്ങൾ…
കുട്ടനാട്ടുകാർക്ക് വീടുകളിലെ നഷ്ടമായ സാധന സാമഗ്രികൾ വാങ്ങുന്നതിന് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ വായ്പ നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. സാധാരണ കുടുംബശ്രീ വായ്പ…
*പ്രവാസികളെ മന്ത്രിമാർ നേരിട്ട് കാണും *സെപ്റ്റംബർ 10 മുതൽ 15 വരെ പ്രാദേശിക തലത്തിൽ വിഭവ സമാഹരണം പുനരധിവാസത്തിനും പുനർനിർമാണത്തിനും ആവശ്യമായ വിഭവ സമാഹരണത്തിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ…
ജനജീവിതത്തെ സാരമായി ബാധിക്കുന്ന ചരക്കുലോറി സമരം ഈ രംഗത്തെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അടിയന്തരമായി പരിഹരിക്കണമെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിഥിന്‍ ഗഡ്കരിക്ക് അയച്ച കത്തില്‍…
സര്‍ക്കാരിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്രയ്ക്കു വേണ്ടി പട്ടികവര്‍ഗ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ ഫ്‌ളോട്ട് ചെയ്ത് പത്തുവര്‍ഷം പരിചയമുള്ളവരായിരിക്കണം. 2018 ജൂലൈ 26 വൈകിട്ട് മൂന്നു…