തൊടുപുഴയ്ക്ക് സമീപത്തെ വിശാലമായ അഞ്ചിരി പാടശേഖരത്തിലെ കര്‍ഷകര്‍ക്കായി കാര്‍ഷിക ഡ്രോണുകൾ പ്രദര്‍ശിപ്പിച്ച്, പ്രവർത്തന രീതി പരിചയപ്പെടുത്തി. ഇടുക്കി ജില്ലയില്‍ ആദ്യമായാണ് കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാജ്യമൊട്ടാകെ ഉപയോഗത്തില്‍ കൊണ്ടുവരുന്ന കാര്‍ഷിക…

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ലോക മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി…

അതിദാരിദ്ര്യ  നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ അവതരണവും ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ട്രീസ ജോസ് അദ്ധ്യക്ഷത വഹിച്ച ശില്പശാല…

അണക്കര ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ടോയ്‌ലറ്റ് സമുച്ചയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍ ഉദ്ഘാടന ചെയ്തു. സ്്കൂള്‍ പി. ടി. എ. പ്രസിഡന്റ്…

തൊടുപുഴ ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കും ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണത്തിനായി സ്ഥാപിച്ച ആര്‍.ഒ പ്ലാന്റും ഉദ്ഘാടനം ചെയ്തു. ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണും ആര്‍.ഒ പ്ലാന്റിന്റെ…

പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് അഞ്ചുവര്‍ഷംകൊണ്ട് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് തല അവലോകനവും പ്രോജക്ട് സമര്‍പ്പണവും നടത്തി. കട്ടപ്പന…

ഗാന്ധിജയന്തി ആഘോഷത്തിന്റെയും ലഹരി മുക്ത ക്യാമ്പയിന്റെയും ഭാഗമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക്റിലേഷന്‍സ് വകുപ്പ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലോഗോയും ക്യാപ്ഷനും, പോസ്റ്റര്‍ ഡിസൈന്‍ മത്സരവും ഹാസ്യത്മകമായ ട്രോള്‍ ഇമേജ് മത്സരവും…

 സമ്മാനങ്ങൾ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. വിതരണം ചെയ്തു വന്യജീവി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും പൊതുജനങ്ങൾക്കും ബോധവൽക്കരണം നൽകുന്നതിനായി  മ്യൂസിയം മൃഗശാല വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷം സമാപിച്ചു.  വാരാഘോഷത്തിന്റെ സമാപന സമ്മേളനം അഡ്വ.…

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷൻ ഡിസംബർ മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2010, 2017 എഡിഷനുകൾക്ക്…

വോട്ടര്‍മാരുടെ ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി നൂറു ശതമാനം പൂര്‍ത്തീകരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍…