സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന നാടന്‍ ഗോക്കളും ഭക്ഷ്യസമൃദ്ധിയും കര്‍ഷകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. സെപ്റ്റംബര്‍ 16ന് രാവിലെ 10 ന് കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ്…

ചാത്തന്നൂരില്‍ 31 സ്മാര്‍ട്ട് അങ്കണവാടികള്‍ ഹൈടെക് നിലവാരത്തില്‍ പശ്ചാത്തല സംവിധാനങ്ങളും പരിശീലനങ്ങളും ഒരുക്കി അങ്കണവാടികളെ മികച്ച ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പൊന്‍കിരണം പദ്ധതി വഴി ചാത്തന്നൂരില്‍ 31 സ്മാര്‍ട്ട് അങ്കണവാടികള്‍ തയാറാകുന്നു. ജി എസ്…

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ടെക്നിഷ്യന്‍ തൊഴില്‍ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, പ്ലസ്ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന…

കരുനാഗപ്പള്ളി പാറ്റോലിതോട് നവീകരണ പദ്ധതിക്ക് നബാര്‍ഡിന്റെ 5.65 കോടി രൂപ അനുമതി. കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി 3.95 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 1.70 കോടി രൂപയുമാണ് അനുവദിച്ചത്. കാര്‍ഷിക ഉപയോഗത്തിനായി ജലസേചന…

തപാല്‍ അദാലത്ത് സെപ്റ്റംബര്‍ 25 രാവിലെ 11 മണിക്ക് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ മുമ്പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കുള്ളു. പരാതികള്‍ dokollam.kl@indiaptos.gov.in വിലാസത്തിലേക്ക് DAK…

2023 ചാമ്പ്യന്‍സ് ബോര്‍ഡ്‌സ് ലീഗ് ജലോത്സവം (കല്ലട ജലോത്സവം) സംഘാടനവുമായി ബന്ധപ്പെട്ട് എം എല്‍ എ കോവൂര്‍ കുഞ്ഞുമോന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 15ന് രാവിലെ 10.30 ന് ചുറ്റുമല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് യോഗം…

പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു. അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ…

 സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിൽ 2023-24 വർഷത്തെ എച്ച്.ഡി.സി. ആൻഡ് ബി. എം. കോഴ്സ് പ്രവേശനത്തിനുള്ള അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.scu.kerala.gov.in ൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമർപ്പിച്ച സഹകരണ…

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഓഗസ്റ്റ് 12ന് ചങ്ങനാശേരി എസ്.ബി കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദിശ 2023 മെഗാ തൊഴിൽമേള സെപ്റ്റംബർ 16 ലേക്ക് മാറ്റി.

പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ജൂലൈ 24ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ്…