വസ്ത്ര ബൊട്ടീക്ക് യൂണിറ്റ് നിർമിച്ച 432 പതാകകൾ കാനറാ ബാങ്കിന് കൈമാറി ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ' പരിപാടിക്ക് സംസ്ഥാനത്തൊട്ടാകെ പതാക നിർമാണം പുരോഗമിക്കുമ്പോൾ ആദ്യ വിതരണം നടത്തി…

2022 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 10 വരെ ഗുജറാത്തിൽ നടക്കുന്ന 36- മത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പുരുഷ-വനിതാ വോളി ബോൾ ടീമിന്റെ ഓപ്പൺ സെലക്ഷൻ ട്രയൽസ് ഓഗസ്റ്റ് ഏഴിനു രാവിലെ…

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; 'ഹർ ഘർ തിരംഗ' സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ പൊതുസ്ഥലങ്ങളിലും വീടുകളിലും ഓഫീസുകളിലും ദേശീയപതാക ഉയർത്തുന്നതിനായി കുടുംബശ്രീ…

എലിപ്പനി പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. വെള്ളക്കെട്ടുകളിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യതയുണ്ട്. ഒരു പ്രാവശ്യം മാത്രം സമ്പർക്കം ഉണ്ടായവർ ആഴ്ച്ചയിലൊരിക്കൽ 100 മില്ലി ഗ്രാമിന്റെ രണ്ടു ഡോക്‌സി സൈക്ലിൻ…

മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടക്കണക്കുകൾ ഓഗസ്റ്റ് 12നകം നൽകണമെന്ന് റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഓൺലൈനായി കൂടിയ ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു…

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോർഡ്‌സ് ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 20ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതില്‍ മാവേലി സറ്റോറുകള്‍ ഫലപ്രദമാണെന്നും സ്‌പ്ലൈകോയുടെ ഇത്തരം സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ ജനങ്ങളുടെ സഹകരണം കൂടിയേ തീരുവെന്നും ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആര്‍ അനില്‍. കരുമത്ത് ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പര്‍…

*വീടുകളിൽ ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല *ഫ്ളാഗ് കോഡ് പാലിക്കണം *ജില്ലകളിലെ മേൽനോട്ടം കലക്ടർമാർക്ക് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും.…

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിൽ പരിചാരകരെ നിയമിക്കുന്നതിനുള്ള പദ്ധതി 2022-23 പ്രകാരം വകുപ്പിനു കീഴിൽ പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന കെയർ ഹോമിൽ മൾട്ടിടാക്‌സ് കെയർ പ്രൊവൈഡർമാരെയും ജെ.പി.എച്ച്.എൻമാരെയും തെരഞ്ഞെടുക്കുന്നതിന് 29ന് അഭിമുഖം നടത്തും. തിരുവനന്തപുരം…

പാട്ടക്കുടിശിക കൃത്യമായി അടയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിവിധ തരം പാട്ട കരാറുമായി ബന്ധപ്പെട്ട് ജില്ലയിലെ താലൂക്ക് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഏതെങ്കിലും തരത്തിലുള്ള…