മലപ്പുറം ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2023-43 വർഷത്തെ ജില്ല ടെന്നീക്കൊയ്റ്റ് ചാമ്പ്യൻഷിപ്പ് സപ്റ്റംബർ 30ന് മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ജൂനിയർ ബോയ്‌സ്-ഗേൾസ്, സീനിയർ ബോയ്‌സ്-ഗേൾസ് വിഭാഗത്തിലാണ് മത്സരങ്ങൾ നടത്തുന്നത്.…