ആന്റി റാബീസ് വാക്സിനും ഇമ്മുണോഗ്ലാബുലിനും സ്റ്റാൻഡേർഡ് ക്വാളിറ്റി പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സർട്ടിഫൈ ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റി റാബിസ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന്…

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ സമൂഹ മനസാക്ഷി ഉണരണമെന്നും അതിനായി സംസ്ഥാനവ്യാപകമായി സാംസ്‌കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇലന്തൂരിലെ ക്രൂരവും പൈശാചികവുമായ നരബലി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. പത്തനംതിട്ടയിൽ ദുർമന്ത്രവാദിനി…

അംഗങ്ങളുടെ ഒഴിവ് വന്ന 29 തദ്ദേശ വാർഡുകളിൽ നവംബർ 9 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഒക്ടോബർ 14 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 21 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 22 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 25 വരെ…

തിരുവനന്തപുരം ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ അവശേഷിക്കുന്ന ഭൂരഹിതരെ കണ്ടെത്തി ഭൂമി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഒരു മാസത്തിനുള്ളില്‍ അതത് താലൂക്ക്, വില്ലേജ് ആഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഭൂരഹിതരായ…

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-ന്റെ ആഭിമുഖ്യത്തിൽ വിജയകരമായി  നടപ്പിലാക്കി വരുന്ന കെസ്രു,  മൾട്ടിപർപ്പസ് സർവീസ് സെന്റേർസ് / ജോബ് ക്ലബ്ബ്,  നവജീവൻ, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയിൽ ഒക്ടോബർ 15ന് ‘ഭിന്നശേഷിക്കാരിൽ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ  വെബിനാർ നടത്തും. തിരുവനന്തപുരം…

 കെൽട്രോണിന്റെ തൊഴിലധിഷ്ടിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, എസി ആൻഡ് റഫ്രിജറേഷൻ, സിസിടിവി ടെക്‌നിഷ്യൻ, ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബിംങ്, അക്കൗണ്ടിങ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ…

ഗുരുതരമായ വാഹന അപകടങ്ങളിൽ പ്രതികളാവുകയും ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് ട്രോമാകെയർ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തിൽ കുറയാത്ത നിർബന്ധിത സാമൂഹിക സേവനം ഏർപ്പെടുത്താൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ…

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് ദിവസം 350 രൂപാ നിരക്കിൽ (മാസം പരമാവധി 10,000 രൂപ ശമ്പളം) ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന്…

സംസ്ഥാന സർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർസെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കുന്ന തീയതി നീട്ടി. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35 ഇടയ്ക്ക്   പ്രായം ഉണ്ടായിരിക്കണം. ഉയർന്ന…