സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. MA English, B.Ed, SET, NET എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന.…

സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ എജ്യൂക്കേഷൻ ടീച്ചർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി, സ്‌പെഷ്യൽ എജ്യൂക്കേഷനിൽ ബിരുദം/ ഡിപ്ലോമ…

സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വി.റ്റി.സി) ഉടൻ ആരംഭിക്കുന്ന ആറ് മാസം ദൈർഘ്യമുള്ള വേർഡ് പ്രൊസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, ഒരു വർഷം ദൈർഘ്യമുള്ള ഡി.സി.എ എന്നീ…

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷിച്ചവർ യോഗ്യതാ പരീക്ഷയുടെ എല്ലാ വർഷത്തെയും മാർക്ക് ലിസ്റ്റുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽക്കൂടി ഒക്‌ടോബർ 17നകം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.  മാർക്ക്‌ലിസ്റ്റുകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും. കൂടുതൽ…

സംസ്ഥാനത്തെ കള്ള് ഷാപ്പ് ലൈസൻസികൾക്ക് കള്ള് കടത്തുന്നതിനായി 2022-23 രണ്ടാം അർദ്ധ വർഷത്തേക്ക് ഇന്റർ ഡിവിഷൻ, ഇന്റർ റെയ്ഞ്ച് ഉൾപ്പെടെയുള്ള എല്ലാ പെർമിറ്റുകൾക്കുമുള്ള അപേക്ഷ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായി നിലവിലെ പെർമിറ്റുകളുടെ കാലാവധി ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു.…

വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുൻ നിശ്ചയിച്ച് സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. വിഴിഞ്ഞം പ്രവർത്തനാവലോകന യോഗത്തിന് ശേഷം…

നഴ്സുമാർ, ആരോഗ്യമേഖലയിലെ മറ്റ് പ്രൊഫഷണലുകൾ, മറ്റു തൊഴിൽ മേഖലയിലുള്ളവർ എന്നിവർക്കു യു.കെയിലേക്കു റിക്രൂട്ട്മെന്റ് സാധ്യമാകും യു.കെയിലേക്കു തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനു നോർക്ക റൂട്‌സും യു.കെയിലെ സർക്കാർ ഏജൻസികളുമായി ഒപ്പുവച്ച ധാരണാപത്രം സംസ്ഥാനത്തെ നഴ്‌സിങ് മേഖലയിലും ഇതര മേഖലകളിലുള്ളവർക്കും…

തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ  ഫോർ സയൻസ് ആൻഡ്  ടെക്‌നോളജിക്ക് കീഴിലെ പൂജപ്പുര വനിതാ എൻജിനിറിങ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിറിങ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളിലെ എൻ.ആർ.ഐ…

അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണം ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ പരിശീലന കേന്ദ്രം (ഐ.എൽ.ഡി.എം) ഉരുൾപൊട്ടൽ ദുരന്ത ആഘാത ലഘൂകരണം എന്ന വിഭഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വദിന ശില്പശാല ഇന്നും നാളെയും (വെള്ളി, ശനി) തിരുവനന്തപുരം പി.ടി.പി…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ ഒക്ടോബർ 19ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്,  സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ…