പോലീസിന്റെ പോൾ ബ്‌ളഡ് സേവനം വിനിയോഗിച്ചത് 6488 പേർ രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോൾ ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്‌ളഡ് സേവനം ലഭ്യമാക്കുന്നത്. 2021ൽ…

സർക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായുള്ള മേളയിൽ  അമ്പതോളം സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 80 സ്റ്റാളുകളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 100 വിപണന സ്റ്റാളുകളും സജ്ജീകരിക്കും. കൃഷി…

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ എന്റെ കേരളം മെഗാ എക്‌സിബിഷന്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് മെയ് 7 മുതല്‍ 13 വരെ വിപുലമായ പരിപാടികളോടെ നടക്കും. മേയ് 7…

നവകേരള കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. ഇടുക്കി കട്ടപ്പന ബ്ലോക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, മറ്റു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്…

എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എ.വി.ടി.എസ് ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ മുൻഗണനാ (ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരേയും പരിഗണിക്കുന്നതാണ്) വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. ടൂൾ ആൻഡ് ഡൈ മേക്കിങ്ങിൽ എൻ.സി.വി.ടി…

ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുകയും കാസര്‍ഗോഡ് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഭക്ഷണത്തില്‍…

സ്ത്രീകളെയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും സവിശേഷ പരിഗണന നൽകി മുഖ്യധാരയിലേക്കും നേതൃപദവിയിലേക്കും കൊണ്ടുവരാൻ സാധിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ദേശീയവിദ്യാഭ്യാസനയം-2020 സംബന്ധിച്ച് യുജിസി പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ  …

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022 ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി സൗജന്യ പരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 9446068080.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ വിവരശേഖരണത്തിനായുള്ള എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി അടിമാലി ഗ്രാമപഞ്ചായത്തില്‍ നടന്നു. 18നും 45നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരുടെ വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ ലഭ്യമാക്കാനുള്ള ഇടപെടല്‍…